play-sharp-fill
ആലപ്പുഴയിൽ ദമ്പതികളുടെ കൊലപാതകം, ഭർത്താവ് ആത്മഹത്യ ചെയ്തെന്ന സംശയത്തിൽ പോലീസ്.

ആലപ്പുഴയിൽ ദമ്പതികളുടെ കൊലപാതകം, ഭർത്താവ് ആത്മഹത്യ ചെയ്തെന്ന സംശയത്തിൽ പോലീസ്.

 

ആലപ്പുഴ: ചുനക്കരയിലാണ് വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തിയത്.

നടുവിൽ സരളാലയത്തിൽ യശോധരൻ (50) ഭാര്യ സരള ( 56 ) എന്നിവരാണു മരിച്ചത്.  വികലാംഗയായ  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം  ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ നിഗമനം.

യശോധരൻ മുറിയിൽ തൂങ്ങിയ നിലയിലും സരള തറയിൽ മരിച്ചു  കിടക്കുന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group