play-sharp-fill
അന്ധവിശ്വാസത്തിന്റെ പുറത്ത് നാണയം എൻജിനിലേക്ക് ഇട്ട് വിമാനയാത്രികൻ :  യാത്ര സുഖകരമാക്കാൻ വേണ്ടിയാണ് നാണയം ഇട്ടതെന്ന് യാത്രക്കാരൻ.

ബെയ്ജിങ് : വിമാനത്തിന്റെ എൻജിനിലേക്ക് യാത്രക്കാരൻ നാണയം ഇട്ടതിനെ തുടർന്ന് വിമാനം മണിക്കൂറുകളോകം വൈകി.

രാവിലെ 10 മണിക്ക് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരുന്ന  വിമാനം നാല് മണിക്കൂറി നുശേഷമാണ് പുറപ്പെട്ടത്.

മെയിന്റസ് ജീവനക്കാരുടെ  നീണ്ട അന്വേഷണത്തിനൊടുവിലാണ് സംഭവം കണ്ടെത്തിയത്. യാത്രക്കാരൻ 5 നാണയങ്ങളാണ് എൻജിനിലേക്ക് ഇട്ടത്. യാത്ര സുഖകരമാക്കാൻ വേണ്ടി താൻ ഇങ്ങനെ ചെയ്തെന്ന് വ്യക്തി സമ്മതിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ   സ്ഥിരത ഇല്ലാത്ത രീതിയിൽ പെരുമാറരുതെന്ന് സതേൺ എയർലൈൻസ് യാത്രക്കാരോട് ആവശ്യപ്പെട്ടു.. ഇത് വ്യോമയാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും എയർലൈൻസ്  വ്യക്തമാക്കി.

2021 -ലും ഇതിനു സമാനമായ സംഭവം ചൈനയിൽ ഉണ്ടായിട്ടിട്ടുണ്ട്. വിമാനത്തിൽ നാണയം നിക്ഷേപിച്ചാൽ യാത്ര സുഖകരമാക്കാനും, അതുപോലെ ഭാഗ്യം കൊണ്ടു വരും  എന്ന അന്ധ വിശ്വാസത്തിന്റെ പേരിലായിരുന്നു  യാത്രക്കാരൻ നിക്ഷേപിച്ചത്. എന്നാൽ അന്ന് വിമാനം മറ്റ് മാർഗംമില്ലാതെ റദ്ദാക്കി.

അന്ധവിശ്വാസത്തിന്റെ പുറത്ത് നാണയം എൻജിനിലേക്ക് ഇട്ട് വിമാനയാത്രികൻ :
യാത്ര സുഖകരമാക്കാൻ വേണ്ടിയാണ് നാണയം ഇട്ടതെന്ന് യാത്രക്കാരൻ.