കോട്ടയം ജില്ലയിൽ 19 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾകൂടി ; ജില്ലയിൽ ആകെ 958 കണ്ടെയ്ൻമെന്റ് സോണുകൾ

കോട്ടയം ജില്ലയിൽ 19 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾകൂടി ; ജില്ലയിൽ ആകെ 958 കണ്ടെയ്ൻമെന്റ് സോണുകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ 19 തദ്ദേശഭരണ സ്ഥാപന വാർഡുകൾകൂടി മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി. 25 വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ പട്ടികയിൽനിന്നും ഒഴിവാക്കി. നിലവിൽ 69 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 958 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ
——
മുനിസിപ്പാലിറ്റികൾ
========
ഏറ്റുമാനൂർ – 28

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ- 4, 14

പഞ്ചായത്തുകൾ
============
അകലക്കുന്നം – 7

കടപ്ലാമറ്റം – 6

വാകത്താനം – 8

വെളിയന്നൂർ -8

പായിപ്പാട് – 5, 11

പുതുപ്പള്ളി – 6, 10

മണർകാട് -2,8, 10

തിടനാട് – 3

എലിക്കുളം – 7

കടനാട് – 12

കങ്ങഴ – 4, 5

കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ
======

ഏറ്റുമാനൂർ – 30

പാലാ- 2, 12

പൂഞ്ഞാർ തെക്കേക്കര – 6

മറവന്തുരുത്ത് – 3

പുതുപ്പള്ളി – 15

കാണക്കാരി – 2,10

മണർകാട് – 16

തൃക്കൊടിത്താനം – 4

എലിക്കുളം-14

കടനാട് – 6, 11

പാറത്തോട് -2,8,9,10,11,12

അതിരമ്പുഴ – 6, 12

കുറവിലങ്ങാട് – 9, 13

കങ്ങഴ – 2, 3