കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കുകയില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കുകയില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.എങ്ങും രണ്ടാം സ്ഥാനം പോലും ലഭിക്കുകയില്ല.
ആളുകളെ വർഗീയവൽക്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളിൽ നടക്കുമായിരിക്കും.പക്ഷേ എന്നാൽ ഇത് കേരളമാണ് ഇവിടെ മത രാഷ്ട്രീയമില്ല എന്നും ബിജെപിക്ക് മുന്നറിയിപ്പ് നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.കൈക്കരുത്ത് കാട്ടി ആളുകളെ സ്വാധീനിക്കാം എന്ന മോഹം ഉണ്ടെങ്കിൽ അതിനെ നെഞ്ചും വിരിച്ച് നേരിടാൻ ഇവിടെ ആളുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
Third Eye News Live
0