മാധ്യമ പ്രവർത്തകൻ ബാലചന്ദ്രൻ ചീറോത്തിന്റെ മാതാവും കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കോടിമത ചീറോത്ത് സി.ബി.സുഭദ്രകുട്ടിയമ്മ നിര്യാതയായി

മാധ്യമ പ്രവർത്തകൻ ബാലചന്ദ്രൻ ചീറോത്തിന്റെ മാതാവും കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കോടിമത ചീറോത്ത് സി.ബി.സുഭദ്രകുട്ടിയമ്മ നിര്യാതയായി

Spread the love

കോട്ടയം: മാധ്യമ പ്രവർത്തകൻ ബാലചന്ദ്രൻ ചീറോത്തിന്റെ മാതാവും കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കോടിമത ചീറോത്ത് സി.ബി.സുഭദ്രകുട്ടിയമ്മ (87) അന്തരിച്ചു. സംസ്കാരം നാളെ ശനി 11 ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.

ഭാർത്താവ്: പരേതനായ നാരായണൻ നായർ.

നഗരസഭാ കൗൺസിലറും കോട്ടയം വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ എൻ.ജയചന്ദ്രൻ ചീറോത്ത് (വൈസ് പ്രസിഡന്റ്, എൻഎസ്എസ് കരയോഗം, കോടിമത) പുത്രനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: ലീന ജയചന്ദ്രൻ (പുത്തൻകുരിശ്), സമിത ബാലചന്ദ്രൻ (തിരുവല്ല).