play-sharp-fill
ഇടുക്കി കട്ടപ്പനയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; പെൺകുട്ടിക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രാഥമിക വിവരം. കട്ടപ്പന ഡിവൈഎസ്പി  വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു

സ്വന്തം ലേഖകൻ

ഇടുക്കി: കട്ടപ്പന നെടുങ്കണ്ടത്ത് പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു. ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിൽ. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.

രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന.ഇവർ പെൺകുട്ടിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group