ജയിലുകൾ സ്വന്തം തറവാട് പോലെ; കത്തിയും ബോംബും കളിപ്പാട്ടം; വീട്ടിൽ വിദേശമദ്യത്തിന്റെ വൻ ശേഖരം: ഇത് ജില്ലയെ വിറപ്പിച്ച ഗുണ്ടാ സംഘത്തലവൻ അലോട്ടി
ക്രൈം ഡെസ്‌ക് കോട്ടയം: കൊലപാതകം അടക്കം അൻപതോളം കേസുകളിൽ പ്രതിയായ ഗുണ്ടാ സംഘത്തലവൻ അലോട്ടി പൊലീസിനെ വെട്ടിച്ചു കറങ്ങി നടക്കുമ്പോൾ നഗരം ഭീതിയുടെ മുനമ്പിൽ. എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേപ്രയോഗിച്ച ശേഷം രക്ഷപെട്ട അലോട്ടിയെ കണ്ടെത്താൻ അഞ്ചു ദിവസം കഴിഞ്ഞിട്ടും […]