play-sharp-fill

വൈക്കം മുണ്ടാറിലെ ദുരന്തം; ഒരു മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ വൈക്കം: ദുരിതാശ്വാസ ക്യാമ്പ് റിപ്പോർട്ട് ചെയ്ത് മടങ്ങിയ മാധ്യമ സംഘം സഞ്ചരിച്ച വളളം മറിഞ്ഞ് കാണാതായ മാധ്യമ പ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് കടുത്തുരുത്തി പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട മാതൃഭൂമി തിരുവല്ല യൂണിറ്റിലെ ഡ്രൈവറെ ഇനിയും കണ്ടെത്താനുണ്ട്.   വള്ളം മുങ്ങി രക്ഷപെട്ട മാതൃഭൂമി റിപ്പോർട്ടർ കെ. ബി ശ്രീധരനും, ക്യാമറാമാൻ അഭിലാഷും ഇപ്പോഴും ആശുപത്രിയിലാണ്. പരിക്കേറ്റ ഇരുവരെയും തിങ്കളാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും, […]

ഗണേഷ് കുമാറിനെ മന്ത്രി ആക്കാൻ പതിനെട്ടടവും പയറ്റി ബാലകൃഷ്ണപിള്ള; സ്‌കറിയ തോമസ് വിഭാഗം കേരള കോൺഗ്രസ് ബിയിൽ ലയിക്കുന്നു

ശ്രീകുമാർ തിരുവനന്തപുരം: മകനെ മന്ത്രി ആക്കുന്നതിനായി പതിനെട്ടാമത്തെ അടവും പയറ്റികൊണ്ട് ബാലകൃഷ്ണപിള്ള സ്‌കറിയ തോമസിന്റെ പാർട്ടിയെ കേരള കോൺഗ്രസ് (ബി)ൽ ലയിപ്പിക്കുന്നു. ഇടതുമുന്നണി പ്രവേശനം മുന്നിൽ കണ്ടാണ് ലയിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും ബാലകൃഷ്ണ പിള്ളയും കൊല്ലത്ത് ചർച്ച നടത്തിയിരുന്നു. ലയനം സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലത്തെ സി.പി.എം. സെക്രട്ടറിയേറ്റിൽ മുന്നണി വിപുലീകരിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. ഇതിൽ കണ്ണുവെച്ചാണ് അടിയന്തിരമായി […]

ഗണേഷ് കുമാറിനെ മന്ത്രി ആക്കാൻ പതിനെട്ടടവും പയറ്റി ബാലകൃഷ്ണപിള്ള; സ്‌കറിയ തോമസ് വിഭാഗം കേരള കോൺഗ്രസ് ബിയിൽ ലയിക്കുന്നു

ശ്രീകുമാർ തിരുവനന്തപുരം: മകനെ മന്ത്രി ആക്കുന്നതിനായി പതിനെട്ടാമത്തെ അടവും പയറ്റികൊണ്ട് ബാലകൃഷ്ണപിള്ള സ്‌കറിയ തോമസിന്റെ പാർട്ടിയെ കേരള കോൺഗ്രസ് (ബി)ൽ ലയിപ്പിക്കുന്നു. ഇടതുമുന്നണി പ്രവേശനം മുന്നിൽ കണ്ടാണ് ലയിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും ബാലകൃഷ്ണ പിള്ളയും കൊല്ലത്ത് ചർച്ച നടത്തിയിരുന്നു. ലയനം സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലത്തെ സി.പി.എം. സെക്രട്ടറിയേറ്റിൽ മുന്നണി വിപുലീകരിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. ഇതിൽ കണ്ണുവെച്ചാണ് അടിയന്തിരമായി […]

അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവർത്തകയും; പെൺകുട്ടിയെ നാളെ അറസ്റ്റ് ചെയ്‌തേക്കും

സ്വന്തം ലേഖകൻ കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകികളെ ക്യാമ്പസിലേക്കു വിളിച്ചുവരുത്തിയത് ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവർത്തകയെന്ന് സൂചന. വിശദമായ ചോദ്യം ചെയ്യലിനുവിധേയമാക്കിയ ഈ വിദ്യാർത്ഥിനിയിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണു പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്. കൊലയാളിസംഘത്തിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് വിദ്യാർഥിനിയെക്കുറിച്ചുളള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ പങ്ക് വ്യക്തമായി കണ്ടെത്തി. സംശയനിഴലിലുള്ള പെൺകുട്ടിക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പ്രത്യേകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിമന്യു വധത്തിന്റെ ഗൂഢാലോചനക്കേസിൽ ഈ പെൺകുട്ടിയെ പ്രതിയാക്കിയേക്കും. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകയായ ഇവരുടെ അറസ്റ്റിനായി അന്വേഷണസംഘം നിയമോപദേശം തേടി. […]

ജില്ലയുടെ സാമൂഹ്യരംഗത്ത് ജനശ്രീ മിഷൻ നിർണായ ഘടകം

സ്വന്തം ലേഖകൻ കൂരോപ്പട: ജില്ലയുടെ സാമൂഹ്യരംഗത്ത് ജനശ്രീ മിഷൻ നിർണായ ഘടകമായി മാറിയെന്ന് ജനശ്രീ മിഷൻ ജില്ലാ സെക്രട്ടറി സാബു മാത്യൂ പ്രസ്താവിച്ചു.കൂരോപ്പട പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പുതിയതായി ആരംഭിച്ച തേജസ് ജനശ്രീ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സാബു മാതൂ. സമ്മേളനത്തിൽ യൂണിറ്റ് ചെയർമാൻ പി.ജി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനശ്രീ പുതുപ്പള്ളി ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട മുഖ്യ പ്രഭാഷണം നടത്തി.കൂരോപ്പട പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ ഉമാദേവി, യൂണിറ്റ് സെക്രട്ടറി എ.ജി.വിജയൻ, ട്രഷറർ ബിൻസി രാജു, മെറീനാ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. പങ്ങട […]

കുമ്പസാര രഹസ്യം പറഞ്ഞ് പീഢിപ്പിച്ച കേസ്; മൂന്നാം പ്രതി ഫാ. ജോൺസണ് ഹൈക്കോടതി ജാമ്യം നൽകി

സ്വന്തം ലേഖകൻ കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഫാ.ജോൺസൺ വി. മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇയാളുടെ ജാമ്യാപേക്ഷ നേരത്തെ തിരുവല്ല മജിസ്ട്രേട്ട് തള്ളിയിരുന്നു. അതേസമയം ഈ വൈദികൻ തന്നെ ബലാൽസംഗം ചെയ്തിട്ടില്ലെന്നു യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. 354-ാം വകുപ്പുപ്രകാരമുള്ള കുറ്റമാണ് ഫാ. ജോൺസനെതിരെ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്ഐആർ) ചുമത്തിയിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ സംഘത്തിന്റെ വള്ളം മുങ്ങി; രണ്ടു പേരെ കാണാതായി

സ്വന്തം ലേഖകൻ വൈക്കം: വൈക്കം കല്ലറ മുണ്ടാറിൽ ദുരിതാശ്വാസ ക്യാമ്പിലെ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മുങ്ങി.പരിക്കേറ്റ ശ്രീധരനെയും അഭിലാഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തിയിലെ മാതൃഭൂമിയുടെ കരാർ ജീവനക്കാരൻ സ്ട്രിംഗർ സജി, ഡ്രൈവർ ബിബിൻ എന്നിവരെയാണ് കാണാതായത്. രക്ഷപെട്ട അഭിലാഷിനെയും ശ്രീധരനെയും മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെക്കം കല്ലറ മുണ്ടാറിലായിരുന്നു സംഭവം. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിലെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനായി പോയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം. തിരുവല്ലയിൽ നിന്നുള്ള യൂണിറ്റും, കോട്ടയത്തെ […]

ആലപ്പുഴ-ചങ്ങനാശേരി റോഡ് പൊളിച്ചു കളയേണ്ടി വരുമെന്ന് വിദഗ്ധർ

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി എം.സി റോഡ് വെള്ളമിറങ്ങിയാലുടൻ പൊളിച്ചു പണിയുന്നതാണ് ഉത്തമമെന്നു വിദഗ്ധർ നിർദേശിച്ചു. ഒരാഴ്ചയിലധികമായി എംസി റോഡിന്റെ മുക്കാൽ ഭാഗവും തുടർച്ചയായി വെള്ളത്തിനടിയിലായതിനാൽ റോഡിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. തുടർച്ചയായി വെള്ളത്തിനടിയിലായതിനാൽ റോഡിലെ വിള്ളലുകളിലൂടെ ബിറ്റുമിൻ കോൺക്രീറ്റിന്റെ ഓരോ പാളിയിലേക്കും വെള്ളം കയറുമെന്ന് ഉറപ്പാണെന്നു നാഷനൽ ട്രാൻസ്‌പോർട് പ്ലാനിങ് ആൻഡ് റിസർച് സെന്ററിലെ വിദഗ്ധർ പറഞ്ഞു. എസി റോഡിൽ ഇപ്പോൾത്തന്നെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. 2,200 കുഴികൾ എസി റോഡിൽ ആകെയുണ്ടെന്നു മന്ത്രി ജി.സുധാകരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കനത്ത മഴ […]

ഭാരത് ധര്‍മ്മ കര്‍ഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ജൂലായ് 29ന്

സ്വന്തം ലേഖകന്‍ കോട്ടയം: ഭാരത് ധര്‍മ്മ കര്‍ഷക സേന കോട്ടയം നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ജൂലായ് 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം ഐഡ ഹോട്ടലിന് എതിര്‍വശമുള്ള റോട്ടറി ഹാളില്‍ വച്ച് കര്‍ഷക സേന കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ.എം.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബി.ഡി.ജെ.എസ്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കര്‍ഷക സേന ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ.സി.പി. മനോഹരന്‍ വിരിപ്പുകാലാ മുഖ്യ പ്രസംഗവും കര്‍ഷക സേന ജില്ലാ സെക്രട്ടറി ശ്രീ.പി.എന്‍.റെജിമോന്‍ മുണ്ടക്കയം സംഘടനാ […]

ഒടുവിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന് ശാപമോക്ഷം

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് ശാപമോക്ഷം. പുതിയതായി പോലീസ് കോംപ്ലക്സ് നിർമാണത്തിന് 1 കോടി 50 ലക്ഷം രൂപയുടെ അംഗീകാരമായതായി എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിലവിലുള്ള പോലീസ് സ്റ്റേഷൻ കെട്ടിടം ജീർണ്ണാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പോലീസ് ഉദ്യോഗസ്ഥർ വീർപ്പുമുട്ടിയിരുന്നു. ഈ വിഷയം കത്ത് നൽകി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ഭൂരിഭാഗവും കടന്നുപോകുന്ന പ്രദേശമായതിനാൽ തീർഥാടനകാലത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഗണിച്ച് ട്രാഫിക് സ്റ്റേഷനും ഇതോടനുബന്ധിച്ച് സ്ഥാപിക്കും. 2018-19 വർഷത്തെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി വിവിധ സൗകര്യങ്ങളോടെ പുതിയ കെട്ടിടം […]