ചിറ്റാർ സ്വദേശിയായ യുവാവ് സൗദിയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ചു.
ചിറ്റാർ: ചിറ്റാർ സ്വദേശിയായ യുവാവ് സൗദിയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ചു. ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ (27) ആണ് മരിച്ചത്. സൗദി ജിദ്ദ അൽഫുർസാൻ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ സനുപ് ബുധനാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. […]