വൽസമ്മ നിര്യാതയായി

വൽസമ്മ നിര്യാതയായി

Spread the love

കുമരകം :പരേതനായ തേവലക്കാട്ടുശ്ശേരി കുഞ്ഞൂഞ്ഞിൻ്റെ ഭാര്യ വൽസമ്മ 69 വയസ്സ് നിര്യാതയായി.

സംസ്കാരം നടത്തി. മക്കൾ. എൻ.കെ .സുനിൽ , സുനിത മോഹൻദാസ്(പുതുപള്ളി) , മരുമക്കൾ. എം.കെ മോഹൻദാസ് , (എൻസിപി പുതുപ്പള്ളി നിയോജക മണ്ഡലം ജന. സെക്ര.) വി.സി.സൗമ്യ [വെച്ചുർ]