
സ്വന്തം ലേഖകൻ
നാട്ടകം മുളംങ്കുഴ തുഷാര(കല്പകശ്ശേരിൽ) പി എ അരവിന്ദാക്ഷൻ നായർ (86 ) റിട്ടയേർഡ് മാർക്കറ്റിംഗ് ഓഫീസർ (കോഫി ബോർഡ്) ഇന്ന് വെളുപ്പിന് (17 -11 -2021 ) നിര്യാതനായി.
സംസ്കാരം 17 -11 -2021 ബുധനാഴ്ച 2 പിഎം നു വീട്ടു വളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ കെ എം കോമളവല്ലി ‘അമ്മ (കല്പകശ്ശേരിൽ). മക്കൾ സുനിത ശ്രീകുമാർ (ഓസ്ട്രേലിയ) വിനോദ് എ. (സോഫ്റ്റ്‌വെയർ എഞ്ചിനീയർ , എറണാകുളം ). മരുമക്കൾ ജെ ശ്രീകുമാർ(ഓസ്ട്രേലിയ) രശ്മി ആർ.






