പ്രഭാകുമാരി നിര്യാതയായി
സ്വന്തം ലേഖകൻ
അയ്മനം: പതിമറ്റം വീട്ടിൽ പ്രഭാകുമാരി (55) നിര്യാതയായി. സംസ്കാരം നാളെ (11-11-2021) 11.30 AM ന് മുട്ടമ്പലം ശ്മശാനത്തിൽ ഭർത്താവ് പാക്കിൽ വാരിയത്ത്പറമ്പിൽ പ്രസന്നകുമാർ മക്കൾ പ്രശാന്ത്, പ്രസീത, മരുമക്കൾ: മനു നീണ്ടൂർ.
Third Eye News Live
0