video
play-sharp-fill

പുമ്മറ്റംകരയിൽ തടത്തിൽ പൊന്നമ്മ ശശിധരൻ നിര്യാതയായി

പുതുപ്പള്ളി: പുമ്മറ്റം കരയിൽ തടത്തിൽ വീട്ടിൽ കെ.കെ ശശിധരന്റെ ഭാര്യ പൊന്നമ്മ ശശിധരൻ (65) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 3ന് മുട്ടമ്പലം ശ്മശാനത്തിൽ നടത്തി. പരേതപുതുപ്പള്ളി തടത്തിൽ കുടുംബാംഗമാണ്. മക്കൾ:- ട്രോബിൻ കെ.ശശിധരൻ (ധനലക്ഷ്മി ബാങ്ക് കോട്ടയം ) ട്രോണി […]

കേളച്ചന്ദ്രപ്പറമ്പിൽ ചാക്കോ അന്തരിച്ചു

ചിങ്ങവനം: കേളച്ചന്ദ്രപ്പറമ്പിൽ (വഞ്ചിത്തോട്ടിൽ) ചാക്കോ (89) അന്തരിച്ചു. സംസ്കാരം നാളെ 10 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെൻ്റ് ലൂക്സ് സിഎംഎസ് ആംഗ്ലിക്കൻ ചർച്ച് പരത്തുംപാറ സെമിത്തേരിയിൽ. ഭാര്യ: തൃക്കോതമംഗലം മഞ്ഞക്കാല പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞുമോൾ, തമ്പി , ബേബിച്ചൻ […]

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോട്ടയ്ക്കാട് വേലിക്കകത്ത് വി. എം . ശശിയുടെ മകൻ വിശാഖ്മോൻ എസ് (കണ്ണൻ -32)ആണ് മരിച്ചത്. സംസ്‍കാരം പിന്നീട്. പുതുപ്പള്ളി സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ജീവനക്കാരനും എ ഐ […]

ചലച്ചിത്ര – ഡോക്കുമെന്ററി സംവിധായകൻ സിബി യോഗ്യാ വീട് അന്തരിച്ചു

സ്വന്തം ലേഖകൻ മുഹമ്മ: രണ്ട് അന്തർ ദേശീയ അവാർഡും സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങളും ഉൾപ്പടെ 25ഓളം ബഹുമതികൾ നേടിയ നേടിയചലച്ചിത്ര,- ഡോക്കുമെന്ററി സംവിധായകൻ ആലപ്പുഴ മുഹമ്മ സ്വദേശി സിബി യോഗ്യാ വീട് (61) അന്തരിച്ചു. ശാലോം ടി വി യിലെ ചീഫ് […]

വാരിക്കാട്ട് ഫിനാൻസ് ഉടമ പി പി വിജയപ്പൻ നായർ നിര്യാതനായി

വിമുക്ത ഭടനും ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും പാമ്പാടി വാരിക്കാട്ട് ഫിനാൻസ് ഉടമയുമായ പി.പി വിജയപ്പൻ നായർ (80) നിര്യാതനായി. ചമ്പക്കര ഭവാനി നിവാസിൽ കെ സരസമ്മയാണ് ഭാര്യ. മക്കൾ: അജി (വാരിക്കാടൻ ട്രാവൽസ്.) അമ്പിളി (യുഎസ്എ). മരുമക്കൾ: ആശാ അജി […]

കാരാപ്പുഴ ഹരിശ്രീയിൽ ഉഷാദേവി നിര്യാതയായി

കോട്ടയം: കാരാപ്പുഴ ഹരിശ്രീയിൽ രാമകൃഷ്ണൻനായരുടെ ഭാര്യ ഉഷാദേവി (66) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ ഹരികൃഷ്ണൻ വിആർ(യുകെ),ശ്രീരമ്യ മരുമക്കൾ ജയലക്ഷ്മി,ഷിബു കെെലാസ്, സഹോദരങ്ങൾ രമാമോഹൻ (സിപിഐ(എം) ജില്ലാകമ്മിറ്റിയംഗം), വിഎൻ വേണുഗോപാൽ (സിപിഐ(എം) തിരുവാതുക്കൽ എൽസിഅംഗം),ശ്രീദേവി, വിനോദ്കുമാർ വിഎൻ

തിരുനക്കര പുത്തൻപള്ളി മുൻ പ്രസിഡൻ്റ് ടി. അലി നിര്യാതനായി

കോട്ടയം: തിരുനക്കര പുത്തൻപള്ളി മുൻ പ്രസിഡന്റും കോഹിനൂർ റോളർ ഫ്ലോർ മിൽ ഉടമയുമായ ടി. അലി നിര്യാതനായി. ഖബറടക്കo ഇന്ന് 4 മണിക്ക് തലശേരി മുഴപ്പിലങ്ങാട് ജൂമാ മസ്ജിദിൽ. മക്കൾ: ഉമ്മർ ,സെലീന,സെബീന,റെഹിയാനത്ത് മരുമക്കൾ: ഹാഷിം മഹബൂബ് അലി, നൗഷാദ്. അൻസി

കോടിമത മാധവമന്ദിരത്തിൽ സുജാത നിര്യാതയായി

സ്വന്തം ലേഖകൻ കോടിമത മാധവമന്ദിരത്തിൽ ഗോപാലകൃഷ്ണ കുറുപ്പിന്റെ (ശിവൻകുട്ടി )ഭാര്യ സുജാത നിര്യാതയായി. സംസ്കാരചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് ആർപ്പുക്കരവെസ്റ്റ് കരിപ്പുതട്ട് തൊപ്പുറത്തു വീട്ടുവളപ്പിൽ.

കോട്ടയം താജ് ജുമാ മസ്ജിദ് മുൻ പ്രസിഡൻറ് മുഹമ്മദ് സാജൻ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം താജ് ജുമാ മസ്ജിദ് മുൻ പ്രസിഡൻറ് മുഹമ്മദ് സാജൻ നിര്യാതനായി. ഖബറടക്കം ഇന്ന് രാത്രി 11മണിക്ക്

യു കെയിൽ മലയാളി നേഴ്സ് നിര്യാതയായി

സ്വന്തം ലേഖകൻ പത്തനംതിട്ട : യു കെയിൽ മലയാളി നേഴ്സ് നിര്യാതയായി. മല്ലപ്പള്ളി പാറേല്‍ റോമി തോമസിന്റെ ഭാര്യയും ചങ്ങനാശ്ശേരി പാറേപ്പള്ളി കുരിശുംമൂട് സ്വദേശിനിയുമായ പ്രിന്‍സി റോമി [43]യാണ് ഡിസംബര്‍ 3 വെള്ളിയാഴ്ച്ച രാവിലെ യു കെ യിലെ കെറ്ററിംഗില്‍ നിര്യാതയായത്. […]