play-sharp-fill
യു കെയിൽ മലയാളി നേഴ്സ് നിര്യാതയായി

യു കെയിൽ മലയാളി നേഴ്സ് നിര്യാതയായി

സ്വന്തം ലേഖകൻ

പത്തനംതിട്ട : യു കെയിൽ മലയാളി നേഴ്സ് നിര്യാതയായി.

മല്ലപ്പള്ളി പാറേല്‍ റോമി തോമസിന്റെ ഭാര്യയും ചങ്ങനാശ്ശേരി പാറേപ്പള്ളി കുരിശുംമൂട് സ്വദേശിനിയുമായ പ്രിന്‍സി റോമി [43]യാണ് ഡിസംബര്‍ 3 വെള്ളിയാഴ്ച്ച രാവിലെ യു കെ യിലെ കെറ്ററിംഗില്‍ നിര്യാതയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെറ്ററിംഗ്‌ ജനറല്‍ ആശുപത്രിയില്‍ നഴ്‌സായിയിരുന്ന പ്രിന്‍സി റോമി ഒന്നര വര്‍ഷത്തോളമായി ലങ്‌ ക്യാന്‍സറിന് ചികിത്സകള്‍ നടത്തിവരികയായിരുന്നു.

സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി എന്നിവർ മക്കളാണ്.