അയ്മനം വട്ടയ്ക്കാട് വീട്ടിൽജാനകി (89)നിര്യാതയായി .

  അയ്മനം: വട്ടയ്ക്കാട് വീട്ടിൽജാനകി (89)നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്ക്കരൻ. സംസ്ക്കാരം നാളെ (30/4/2024 ചൊവ്വാഴ്ച )രാവിലെ 10.30 ന് വീട്ടുവളപ്പിൽ .മക്കൾ: ഗീതമ്മ, സുഭാഷ്, പ്രകാശ്, പ്രസാദ്, പ്രമോദ്, മരുമക്കൾ: സുഗതൻ, ഗീത, ഷൈലമ്മ,രമ, ബിന്ദു

കുടമാളൂർ കരികുളങ്ങര പറമ്പൂരില്ലത്ത് പി.എസ് ഗോവിന്ദൻ നമ്പൂതിരി (റിട്ടയേർഡ് കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ -77) നിര്യാതനായി.

. കുടമാളൂർ :കരികുളങ്ങര ഹരിശ്രീ റസിഡൻസ് അസോസിയേഷൻ ഭാഗത്ത് പറമ്പൂരില്ലത്ത് പി.എസ് ഗോവിന്ദൻ നമ്പൂതിരി (77) (റിട്ടയേർഡ് കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ) നിര്യാതനായി..സംസ്കാരം ഇന്ന്‌ (29.4.2024,തിങ്കള്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍.

കുമ്മനം പറേമാലിയിൽ അശോകൻ നിര്യാതനായി

കുമ്മനം (കല്ലുമട – ഇളങ്കാവ് ) : പറേമാലിയിൽ അശോകൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് ( 29.04.2024 ) വൈകുന്നേരം 4.00 മണിക്ക്. ഭാര്യ: രജനി.

കോട്ടയം നാഗമ്പടം പാറയിൽ സജീവ് നിര്യാതനായി

കോട്ടയം നാഗമ്പടം പാറയിൽ പരേതനായ രവി ദാസന്റെയും കൗസല്യയുടെയും മകൻ സജീവ് (സജി 56 വയസ്സ്) നിര്യാതനായി. ശവസംസ്കാരം 28- 4 -2024 ഞായറാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ.  

കുമരകം ചിറയിൽ സി.റ്റി. ജേക്കബ് ( 71)നിര്യാതനായി.

  കുമരകം : ( വാർഡ് – 2) ചിറയിൽ സി.റ്റി. ജേക്കബ് ( 7 നിര്യാതനായി. ഭാര്യ: മോളി പേരൂർ നെടുമാലിയിൽ കുടുംബാഗമാണ് . മകൻ: റ്റാേം സി ജേക്കബ് (മാൾട്ട ) മരുമകൾ :നേഹാബാബു കാട്ടുത്ര (കുമരകം ) മാതാവ്: മറിയാമ്മ തോമസ്. സംസ്ക്കാരംപിന്നീട് . ___________

പറത്താനം ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി

പറത്താനം :ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി. സംസ്കാരം നാളെ (26/04/2024 വെള്ളി )രാവിലെ 10 ന് വീട്ടുവളപ്പിൽ . ‘ഭാര്യ :ചെല്ലമ്മ പരിയാരത്തേൽ കുടുംബാംഗം.മക്കൾ: ബൈജു, ബിന്ദു, ബിൻസി, ബിസ്മി. മരുമക്കൾ:: സുരേന്ദ്രൻ പ്ലവനാക്കുഴിയിൽ കൂരംതൂക്ക് , പ്രകാശ് പുതു പറമ്പിൽ ഇളംകാട് , വിനോ’ദ് ഓലിക്കൽ കിഴക്കേതിൽ വെള്ളനാടി, ഷിബിലി വലിയവളപ്പിൽ തൃശൂർ.

കുമരകം പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ റിട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (ബേബി – 64) നിര്യാതനായി.

  കുമരകം : പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ റിട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (ബേബി – 64) നിര്യാതനായി. ഭാര്യ : ഉഷാ കൃഷ്ണകുമാർ. പാലാ മുതിരെന്തിയിൽ കുടുംബാംഗമാണ്. മക്കൾ : മിഥുൻ കൃഷ്ണൻ, മീരാ കൃഷ്ണൻ മരുമക്കൾ : സ്വേതാ മിഥുൻ, കൃഷ്ണകിഷോർ സംസ്ക്കാരം : ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

റവ.ഫാ.സഖറിയാസ് പുതുപ്പറമ്പിൽ (98 ) നിര്യാതനായി

  കുമരകം : പുതുപ്പറമ്പിൽ പരേതരായ കുഞ്ചെറിയായുടേയും ത്രേസ്യാമ്മയുടേയും മകനും ചങ്ങനാശ്ശേരി ആർച്ച് രുപതയിലെ ഏറ്റവും മുതിർന്ന പുരോഹിതനുമായ റവ. ഫാ. സഖറിയാസ് പുതുപ്പറമ്പിൽ (98) നിര്യാതനായി. ഭൗതീക ശരീരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് സഹോദര പുത്രൻ പി. ജെ. ചെറിയാൻ്റെ ( ബാബു ) ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രൂഷ നാളെ1.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടവകദേവാലയമായ കുമരകം വടക്കുംകര പള്ളിയിൽ വിശുദ്ധ കുർബാനയും മറ്റു ശുശ്രുഷകളും നടത്തും. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും മാർ തോമസ് തറയിൽ […]

പരിപ്പ് കളത്തിൽ കെ.വി. ചെല്ലപ്പൻ ((റിട്ട. എസ്ബിടി -78.അയ്മനം) നിര്യാതനായി.

  പരിപ്പ്: കളത്തിൽ കെ.വി. ചെല്ലപ്പൻ (78)(റിട്ട. എസ്ബിടി, അയ്മനം) നിര്യാതനായി. സംസ്കാരം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കെ. രാധാമണി കൊല്ലമ്പ്രായിൽ, മങ്കൊമ്പ്. മക്കൾ: നീത മോൾ കെ.സി., രഞ്ജിത്ത് കുമാർ കെ..സി. (ഹാപ്പി കൺസ്ട്രക്ഷൻ പരിപ്പ്.) മരുമക്കൾ: രാജേഷ് (പാറത്തോട്ടിൽ ഇലക്ട്രോണിക്സ്, പാമ്പാടി), ബിബിൾ, കുന്നേൽ അതിരമ്പുഴ.

കുമരകം തുണ്ടിയിൽ റ്റി.എം ഫിലിപ്പ് (95) നിര്യാതനായി

  കുമരകം : ( വാർഡ് -16 ) തുണ്ടിയിൽ റ്റി.എം ഫിലിപ്പ് (95) നിര്യാതനായി ഭാര്യ:: മറിയാമ്മ കുഴിമറ്റം. തുണ്ടിപ്പറമ്പിൽ കുടുംബാഗമാണ് ‘ മക്കൾ: : ഓമന, മാത്യു ഫിലിപ്പ്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, സജു ഫിലിപ്പ് മരുമക്കൾ : കുര്യാക്കോസ് വടക്കേക്കര ( വെള്ളൂർ), മിനി മാത്യു,ജിജി തോമസ്, മിനി സണ്ണി, ദീപ സജി. മൃതദേഹം ഇന്നു (തിങ്കൾ) വൈകുന്നേരം അഞ്ചിന് വസതിയിൽ എത്തിക്കും. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10.00 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെൻ്റ് ജോൺസ് […]