കുമരകം പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ റിട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (ബേബി – 64) നിര്യാതനായി.

കുമരകം പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ റിട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (ബേബി – 64) നിര്യാതനായി.

 

കുമരകം : പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ റിട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (ബേബി – 64) നിര്യാതനായി.

ഭാര്യ : ഉഷാ കൃഷ്ണകുമാർ. പാലാ മുതിരെന്തിയിൽ കുടുംബാംഗമാണ്.

മക്കൾ : മിഥുൻ കൃഷ്ണൻ, മീരാ കൃഷ്ണൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : സ്വേതാ മിഥുൻ, കൃഷ്ണകിഷോർ

സംസ്ക്കാരം : ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.