കെ. എസ് രാജു നിര്യാതനായി
കെ എസ് പുരം : കടുത്തുരുത്തി കെഎസ് പുരം കാശാംകുറ്റിയിൽ കെ.എസ് രാജു ( 64 ) ഭാര്യ ശോഭന, മകൾ രമ്യ, മരുമകൻ അഭിലാഷ്, സംസ്കാരം നവംബർ 24 ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ
കെ എസ് പുരം : കടുത്തുരുത്തി കെഎസ് പുരം കാശാംകുറ്റിയിൽ കെ.എസ് രാജു ( 64 ) ഭാര്യ ശോഭന, മകൾ രമ്യ, മരുമകൻ അഭിലാഷ്, സംസ്കാരം നവംബർ 24 ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ
കൂരോപ്പട: മുതിർന്ന കോൺഗ്രസ് നേതാവ് എ.പി.ജോൺ (ഉറുമ്പിൽ ജോൺ സാർ )(82) നിര്യാതനായി. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകുന്നേരം 5 ന് വീട്ടിലെത്തിക്കും. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഇടയ്ക്കാട്ടുകുന്ന് സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ജോൺ (റിട്ട. ടീച്ചർ, ഇടയ്ക്കാട്ടുകുന്ന് ഗവ.ഹൈസ്കൂൾ, കുമരകം പുത്തൻപറമ്പിൽ കുടുംബാംഗം) മക്കൾ: ഡോ. ജോളി കെ.ജോൺ (സി.എം.എസ്.കോളജ് മുൻ യൂണിയൻ ചെയർമാൻ, ബാലജനസഖ്യം മുൻ സംസ്ഥാന പ്രസിഡന്റ്), ജാൻസി.കെ.ജോൺ. മരുമക്കൾ: ലതാ കുര്യൻ ( പുത്തൻപുരയ്ക്കൽ കാരയ്ക്കൽ, തിരുവല്ല). എ.പി.ജോൺ സാർ പാമ്പാടി എം.ജി.എം […]
മൂലവട്ടം : ചെല്ലപ്പ ഭവനം വീട്ടിൽ ചെല്ലപ്പൻ (കുട്ടൻ – 82) നിര്യാതനായി. സംസ്കാരം ഇന്ന് 22 നവംബർ വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ – ചെല്ലമ്മ മക്കൾ – പരേതയായ മിനി , പ്രസന്ന മരുമക്കൾ – പരേതനായ മോഹനൻ , സാബു.
സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ ഇലഞ്ഞിക്കൽ മര്യാതുരുത്തിൽ ഇ.ആർ സന്തോഷ് കുമാർ (രാജൻ – 56) നിര്യാതനായി. ഭാര്യ: ഗീത, മക്കൾ: മീര, മിഥുൻ, മരുമകൻ: വിഷ്ണു. സംസ്കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ.
കോട്ടയം: ചന്തക്കടവു തുണ്ടിയിൽപറമ്പിൽ പി. എ ഇസ്മായിൽ (ഇസ്മു – 71) നിര്യാതനായി. ഖബറടക്കം താഴ ത്തങ്ങാടി പള്ളിയിൽ നടന്നു. ഭാര്യ – പരേതയായ ഷെരീഫ ബീവി മക്കൾ – സജീവ്, റിയാസ്. ഹാരിസ്, നവാസ്, നെജി, നീസ. മരുമക്കൾ – നീസ, സുൽഫത്ത്, സജിത, സുബീന, ഷിഹിനാസ് , അനീഷ്
അയ്മനം: ആറാട്ട്കടവിൽ ചെമ്പകശ്ശേരി സി.പി ഐസക്ക് (റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ – 71) നിര്യാതനായി. സംസ്കാരം ഇന്ന് (11-9-2018) ഉച്ചയ്ക്ക് രണ്ടിനു അയ്മനം ആറാട്ടുകടവിലുള്ള വീട്ടുവളപ്പിൽ. ഭാര്യ – ഓമന (കട്ടയ്ക്കൽ കുടുംബാംഗം) മക്കൾ – സജി (എ.എസ്.ഐ, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ) സിനികുമാരി (തിരുവനന്തപുരം) മരുമക്കൾ – ഗിരീഷ് കുമാർ, ശ്രീജ സജികുമാർ (മാനേജർ, മിനി മുത്തൂറ്റ് ഫിനാൻസ്, കോട്ടയം)