ഇ.ആർ സന്തോഷ് കുമാർ നിര്യാതനായി October 2, 2018 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ ഇലഞ്ഞിക്കൽ മര്യാതുരുത്തിൽ ഇ.ആർ സന്തോഷ് കുമാർ (രാജൻ – 56) നിര്യാതനായി. ഭാര്യ: ഗീത, മക്കൾ: മീര, മിഥുൻ, മരുമകൻ: വിഷ്ണു. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related