രാഷ്ട്രീയത്തിലേക്കില്ല, ‘മക്കൾ നീതി മൻട്രം’ പിരിച്ചു വിട്ട് സൂപ്പർ താരം രജനികാന്ത്; തീരുമാനം അമേരിക്കയിൽ നിന്ന് തിരികെ വന്നതിന് ശേഷം
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന സുപ്രധാന തീരുമാനവുമായ് തമിഴ് സൂപ്പർ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച മക്കൾ നീതി മൻട്രം പിരിച്ചുവിട്ടു. മക്കൾ നീതി മൻട്രം വീണ്ടും ആരാധക സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. ആരാധക കൂട്ടായ്മയുടെ ചെന്നൈയിൽ വിളിച്ച യോഗത്തിലാണ് രജനി […]