video
play-sharp-fill

‘തന്നെ ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ട, സി.പി.എമ്മിൻറെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും, താൻ സംസാരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നു’; കെ.കെ.രമ

  കോഴിക്കോട്: തന്നെ ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടന്നും, സി.പി.എമ്മിൻറെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്ന് കെ.കെ.രമ എം.എൽ.എ. തൻറെ മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനും എതിരെ വന്ന ഭീഷണിക്കത്തിന് പിന്നിൽ സി.പി.എം ആണെന്ന് കെ.കെ.രമ പറഞ്ഞു. സി.പി.എമ്മിൻറെ […]

‘ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​? ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രുത്’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബക്രീദ് കാലത്ത് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായ് വിമർശിച്ച് സുപ്രീംകോടതി. മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രു​തെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. തീ​വ്ര​വ്യാ​പ​ന മേ​ഖ​ല​യാ​യ ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​യെ​ന്നും ജീ​വ​നും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കാ​ത്ത സ്ഥി​തി ദ​യ​നീ​യ​മാ​ണെ​ന്നും […]

പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിൽ തർക്കം; രക്ഷപെടാനായി ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ യുവതിയെ ഭർത്താവ് കഴുത്തിന് ഞെരിച്ച്‌ കൊന്നു; റെയിൽവേ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് അറസ്റ്റിൽ; സംഭവം പത്തനാപുരത്ത്

പത്തനാപുരം: പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വിളക്കുടി കോട്ടവട്ടം ജംക്ഷനിൽ ജോമോൻ മത്തായിയുടെ ഭാര്യ ജയമോൾ (32) ആണു മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും […]

പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട : സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെ […]

‘ടി.പിയെ 51 വെട്ട് വെട്ടി തീർത്തു, മകനെ അധികം വളരാൻ വിടില്ല, അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറും; ക്വട്ടേഷൻ എടുത്തു കഴിഞ്ഞിരിക്കുന്നു; ചാനൽ ചർച്ചയിൽ എ.എൻ ഷംസീറിനെതിരെ സംസാരിക്കരുത്’; ടി.പി ചന്ദ്രശേഖരൻറെ മകന് വധഭീഷണി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻറെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ രമ എം.എൽ.എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്. ടി.പിയുടെ മകൻ അഭിനന്ദിനെയും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. പി.ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്. സിപിഎമ്മിനെതിരെ […]

നീലച്ചിത്ര നിർമ്മാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ; കേസിലെ മുഖ്യ ആസൂത്രകൻ കുന്ദ്ര; നീലച്ചിത്രം ആപ്പുകളിലൂടെ പ്രചരിപ്പിച്ചതിനും കുന്ദ്രക്കതിരെ കേസ്

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിൽ. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുന്ദ്രക്കെതിരെ കൂടുതൽ തെളിവുകൾ […]

പിതാവിനെ കാണണം, നാട്ടിലേക്ക് പോകാൻ രണ്ടു ദിവസം അനുവദിക്കണമെന്ന് ബി​നീ​ഷ് കോ​ടി​യേ​രി; മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ബിനീഷിന്റെ പരോൾ ആവശ്യവും കോടതി തള്ളി; പുതിയ ഹർജി തിങ്കളാഴ്ച പരി​ഗണിക്കും

ബം​ഗ​ളൂ​ർ: പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആവശ്യവുമായി ബി​നീ​ഷ് കോ​ടി​യേ​രി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ. തനിക്ക് പി​താ​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ൽ പോ​കാ​ൻ ര​ണ്ടു ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ബി​നീ​ഷി​ൻറെ ആ​വ​ശ്യം. എ​ന്നാ​ൽ ബി​നീ​ ഷി​ൻറെ ആ​വ​ശ്യ​ത്തെ എൻഫോഴ്സ്മെന്റ് വിഭാഗം ശ​ക്ത​മാ​യി എ​തി​ർ​ത്തു. […]

തൃശ്ശൂർ മെഡിക്കൽ കോളേജിലെ 30 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 75 പേർ ക്വാറന്റെയ്നിൽ; ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ്; കോ​ഫി ഹൗ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തൃശ്ശൂർ മെഡിക്കൽ കോളേജിലെ 30 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്‌തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 75 പേർ ക്വാറന്റെയ്നിൽ പ്രവേശിപ്പിച്ചു. രണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധയുണ്ടായത്. രണ്ട് ബാച്ചിലെ […]

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്: ബാങ്കിൽ ആധാരം ഈടു നൽകി വായ്പ എടുത്തിരുന്ന 46 പേരുടെ ആധാരത്തിൻ മേൽ വീണ്ടും ലോൺ; ലോൺ മുഴുവനായും ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്; തട്ടിപ്പ് നടന്നത് സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍

തൃശൂർ: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്‌പാ തട്ടിപ്പ്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്‌പ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നിരിക്കുന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് […]

ബക്രീദ് ഇളവ്: സംസ്ഥാന സര്‍ക്കാര്‍ ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രിംകോടതി; വിഷയം നാളെ ആദ്യകേസായി പരിഗണിക്കും

  ന്യൂഡൽഹി: കേരളത്തില്‍ ബക്രീദ് ഇളവുകൾ നൽകിയതിൽ സംസ്ഥാന സര്‍ക്കാര്‍ ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രിംകോടതി. ഇന്നുതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സ്റ്റാൻഡിംഗ് കൗണ്‍സലിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. വിഷയം […]