video
play-sharp-fill

കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ നിരവധി കാറുകൾ തല്ലിതകർത്തു: കാമുകൻ അറസ്റ്റിൽ

ബംഗളൂരു: കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾ കാമുകൻ തല്ലിതകർത്തു. സംഭവത്തിൽ 27കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞതിന്റെ സങ്കടത്തിലും ദേഷ്യത്തിലുമാണ് താൻ കാറുകൾ തല്ലിത്തർത്തതെന്ന് ചോദ്യംചെയ്യലിനിടെ പ്രതി പോലീസിനോട് പറഞ്ഞു. […]

സമരത്തിനില്ല, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ, കടതുറക്കുന്ന കാര്യം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ. ശനി, ഞായർ ദിവസങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. വൈദ്യുതി ചാർജ്ജ്, സെയിൽസ് […]

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്; മൂന്നാം തരം​ഗത്തെ വാക്സിനേഷനിലൂടെ നേരിടും; കേരളം ഇതുവരെ വാക്സിൻ നൽകിയത് 1,63,55,303 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്. സർക്കാർ മരണ നിരക്ക് പുനർ നിർണ്ണയിക്കുകയാണെങ്കിൽ ഈ നിരക്ക് വീണ്ടും വർധിക്കും. രണ്ടാം തരംഗം […]

പ്രസവവേദന കൂടിയെന്ന് പറഞ്ഞപ്പോൾ നഴ്സുമാർ വഴക്ക് പറഞ്ഞു, ശുചിമുറിയിൽ പോയപ്പോൾ കുഞ്ഞ് പുറത്തേക്ക്; സംഭവം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ; പരാതിയുമായി കുടുംബം, അണുബാധയേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് യുവതി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം രം​ഗത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ഞൂർ മുട്ടിൽ സ്വദേശിനി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. സംഭവത്തെ തുടർന്ന് കുഞ്ഞിന് അണുബാധയേറ്റിരിക്കുകയാണെന്നും, കുട്ടിയെ തൃശ്ശുരിലെ സ്വകാര്യശുപത്രിയിൽ […]

‘മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ട, കടകൾ നാളെ മുതൽ തുറക്കും’: നസിറുദ്ദീൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ടെന്നും, കടകൾ നാളെ മുതൽ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി […]

തിരുവനന്തപുരത്ത് പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു, പെട്രോൾ ബോംബ് എറിഞ്ഞു; പോലീസുകാരന് പരിക്ക്

  സ്വന്തം ലേഖകൻ  തിരുവനന്തപുരം: കോട്ടൂരിൽ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂർണമായും അടിച്ചുതകർത്തു. ആക്രമണത്തിൽ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്ത് […]

കെ.​ബി.​ഗ​ണേ​ഷ് കുമാർ എം.​എ​ൽ.​എയുടെ ഓ​ഫീ​സി​ൽ അ​ക്ര​മം; പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

കൊ​ല്ലം: കെ.​ബി.​ഗ​ണേ​ഷ് എം.​എ​ൽ.​എ യുടെ ഓ​ഫീ​സി​ൽ അ​ക്ര​മം. പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കേരള കോൺ​ഗ്രസ് (ബി) പ്രവർത്തകനായ ബിജുവിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ ആ​റോ​ടെ​യാ​ണ് സംഭവം. പ്ര​ദേ​ശ​വാ​സി​യാ​യ ആ​ൾ ആണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇയാൾക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്നാണ് പ​റ​യ​പ്പെ​ടു​ന്നത്. അ​ക്ര​മി​യെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ […]

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്: ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​തി​ക​ള​ല്ലന്ന് പോ​ലീ​സിന്റെ കുറ്റപത്രം

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​തി​ക​ള​ല്ലെ​ന്ന് പോ​ലീ​സിന്റെ കുറ്റപത്രം. ​ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്​ഥാന അധ്യക്ഷൻ കെ.​ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമെടുക്കും. കവർച്ച കേസിന്​ ഊന്നൽ നൽകിയാണ്​ കുറ്റപത്രം […]

ഭരണത്തിന്റെ മറവിൽ സി.ഐ.ടി.യു ​ഗുണ്ടകൾ അഴിഞ്ഞാടുന്നു; ‘ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ, ഇനിയും സംസാരിക്കും നീയാര്?’ കോവിഡ് നിയന്ത്രണം പരിശോധിക്കാൻ എത്തിയ എസ്.ഐയെ നടുറോഡിൽ തടഞ്ഞ് ഭീഷണിയുമായി സി.ഐ.ടി.യു ഏരിയ സെക്രട്ടറി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇടപെട്ട പോലീസിനെ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്. സി.പി.എം വിതുര ഏരിയ കമ്മറ്റി അംഗവും, സി.ഐ.ടി.യു വിതുര ഏരിയ സെക്രട്ടറിയുമായ എസ്. സഞ്ജയനാണ് പോലീസിനെ ഭീഷണിപ്പെടുത്തിയത്. വിതുര കലുങ്ങ് ജംഗ്ഷനിൽ കാെവിഡ് മാനദണ്ഡം ലംഘിച്ച് ഓട്ടോ റിക്ഷകൾ […]

ക്രിമിനൽ ​ഗൂ​ഡാലോചന നടത്തി; വ്യാജരേഖ നിർമ്മിച്ച് പീഡനക്കേസിൽ കുടുക്കാൻ ശ്രമം; ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

    ചാലക്കുടി: സുഹൃത്തിനെ മാനഭം​ഗപ്പെടുത്തിയതായി ആരോപണമുന്നയിച്ച ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. മയൂഖാ ജോണി, മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിന്റെ പരമാധികാരി നിഷാ സെബാസ്റ്റ്യൻ, ഇവിടത്തെ ട്രസ്റ്റികൾ എന്നിവരുൾപ്പെടെ 10 […]