ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; സർക്കാർ വേട്ടക്കാർക്കൊപ്പമെന്നും, ജാള്യത മറയ്ക്കാൻ മുഖ്യമന്ത്രി തലകുനിച്ചാണ് ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിനു അനുമതി ഇല്ല; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പ്രമേയം അവതരണത്തിനു സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് […]