കിടങ്ങൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം ഇന്നലെ രാത്രിയിൽ
സ്വന്തം ലേഖകൻ കിടങ്ങൂര്‍: കിടങ്ങൂര്‍ ഹൈവേ ജംഗ്ഷന് സമീപം കാറിടിച്ച് വഴിയാത്രക്കാരന് മരിച്ചു. കിടങ്ങൂര്‍ വെട്ടിക്കല്‍ ജോയി (77) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15 നായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കു പോയ കാര്‍ ജോയിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. […]