play-sharp-fill
കിടങ്ങൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം ഇന്നലെ രാത്രിയിൽ

കിടങ്ങൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം ഇന്നലെ രാത്രിയിൽ

സ്വന്തം ലേഖകൻ

കി​ട​ങ്ങൂ​ര്‍: കി​ട​ങ്ങൂ​ര്‍ ഹൈ​വേ ജം​ഗ്ഷ​ന് സ​മീ​പം കാ​റി​ടി​ച്ച്‌ വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കി​ട​ങ്ങൂ​ര്‍ വെ​ട്ടി​ക്ക​ല്‍ ജോ​യി (77) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 7.15 നാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ് മുറിച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​യ്ക്കു പോ​യ കാ​ര്‍ ജോ​യി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​കി​ട​ങ്ങൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group