video
play-sharp-fill

റെഡ്ബുള്‍ വോളിബോള്‍: പാലാ സെൻ്റ് തോമസ് ചാമ്പ്യന്മാര്‍

സ്വന്തം ലേഖകൻ പാല: റെഡ്ബുള്‍ വോളിബോള്‍ ഫൈനലില്‍, പാലാ സെൻ്റ് തോമസ് കോളജ് ചാമ്പ്യന്മാരായി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിനെയാണ് സെന്റ് തോമസ് കോളജ് തോല്പിച്ചത്. സ്‌കോര്‍: 15-12, 15-13, […]

ശബരിമല തീർത്ഥാടകർക്ക് ശരണ വഴികളിൽ ശരണമായ് അഭയം ഹെൽപ്പ് ഡസ്ക്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീർത്ഥാടകർക്ക് ശരണ വഴികളിൽ ശരണമായ് അഭയം ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. മണ്ഡലകാലത്ത് നാനാദേശങ്ങളിൽ നിന്നും വരുന്ന ശബരിമല തീർത്ഥാടകരുടെ ശരണവഴികളിൽ വൈദ്യസഹായവും മറ്റ് സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാ ക്കുന്നതിനുള്ള അതി വിപുലമായ ഹെൽപ്പ് ഡെസ്ക് […]

കോട്ടയം ജില്ലയില്‍ 488 പേര്‍ക്ക് കോവിഡ്; 473 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 481 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴ് പേര്‍ രോഗബാധിതരായി. 473 പേര്‍ രോഗമുക്തരായി. 4304 […]

സംരക്ഷണകേന്ദ്രത്തില്‍ നിന്നും ഒളിച്ചോടിയ വിദ്യാര്‍ഥിനികള്‍ പുഴയില്‍ ചാടി; അനുനയിപ്പിക്കൽ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാര്‍ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി

സ്വന്തം ലേഖിക ഇരിട്ടി: എടൂരിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍ നിന്നും ഒളിച്ചോടി പുഴയില്‍ ചാടിയ എട്ടാംക്ലാസിലും അഞ്ചാംക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. വലിയ ആഴമുള്ളതും ചെളിനിറഞ്ഞതുമായ സ്ഥലത്താണ് കുട്ടികള്‍ ചാടിയത്. കുട്ടികളെ അനുനയിപ്പിച്ച്‌ കരയ്‌ക്കെത്തിക്കാനുള്ള ശ്രമം വിജയിക്കാഞ്ഞതോടെ […]

നെടുമ്പാശ്ശേരിയിൽ 168 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ

പെരുമ്പാവൂർ പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർ മൊയ്തീൻ (24) ആലുവ തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം (23) വെങ്ങോല പെയ്നാടി വീട്ടിൽ ജസീൽ പി.ജലീൽ (24) ഉളിയന്നൂർ കാടുകണ്ടത്തിൽ വീട്ടിൽ ആസിഫ് (22) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി […]

കേരളീയ വേഷത്തിലെത്തി പൊങ്കാലയിട്ടു; തിക്കിനും തിരക്കിനുമിടയിൽ ഭക്തരുടെ മാല മോഷ്ടിച്ച നാല് യുവതികൾ പിടിയിൽ

സ്വന്തം ലേഖിക അമ്പലപ്പുഴ: പുറക്കാട് പുന്തല ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരുടെ മാല മോഷ്ടിച്ച കേസില്‍ നാല് തമിഴ് നാടോടികള്‍ അറസ്റ്റില്‍. മധുര തിരുമംഗലം സ്വദേശികളായ സാദന (44), കട്ടമ്മ (30), പ്രിയ(40), മധു (37) എന്നിവരാണ് അറസ്റ്റിലായത്. […]

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക തമിഴ്‌നാട്: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷമാണ് ജീവനൊടുക്കിയത്. കരൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ […]

പ്രായപൂർത്തിയാകാത്ത മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ വിദ്യ പോയത് കാമുകനൊപ്പം; പൊലീസ് പിടികൂടി തിരികെ എത്തിച്ചെങ്കിലും പ്രണയം ഉപേക്ഷിച്ചില്ല; രണ്ടാമതും ഒളിച്ചോടിയ കമിതാക്കളെ അറസ്റ്റ് ചെയ്തത് ഒരു വർഷം നീണ്ട അ​ന്വേ​ഷ​ണ​ത്തിനൊടുവിൽ

സ്വന്തം ലേഖകൻ തു​റ​വൂ​ർ: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​കനൊ​പ്പം മു​ങ്ങി​യ യു​വ​തി പി​ടി​യി​ൽ. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​റു​ക​പ്പ​റ​മ്പി​ൽ വി​ദ്യ​മോ​ൾ (34), ക​ള​രി​ക്ക​ൽ ക​ണ്ണാ​ട്ട് നി​ക​ർ​ത്ത് ശ്രീ​ക്കു​ട്ട​ൻ (33) എ​ന്നി​വ​രാ​ണ് അ​രൂ​ർ പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. വി​ദ്യ​മോ​ളു​ടെ ഭ​ർ​ത്താ​വി​ന്റെ പ​രാ​തി​യി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ […]

അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ നിന്നും സ്ഥലംമാറ്റിയ ജിയോളജിസ്‌റ്റ്‌ അടുത്ത നമ്പരുമായി തിരുവനന്തപുരത്ത്; ജിയോളജി സ്‌ക്വാഡിൽ കയറി പറ്റാൻ സമ്മർദ്ദവുമായി തലസ്ഥാനത്തെ നേതാക്കളെ കണ്ടു; ജിയോളജിസ്റ്റിന് കോഴിക്കോട് ജില്ലയിൽ ബിനാമി പേരിൽ പാറമടയെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ നിന്നും സ്ഥലംമാറ്റിയ ജിയോളജിസ്‌റ്റ്‌ അടുത്ത നമ്പരുമായി തിരുവനന്തപുരത്തെത്തി. ജിയോളജി സ്‌ക്വാഡിൽ കയറി പറ്റാൻ സമ്മർദ്ദവുമായി തലസ്ഥാനത്തെ നേതാക്കളെ കണ്ടതായാണ് വിവരം. മുൻപ് കോഴിക്കോട് ജില്ലയിലെ ജിയോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് […]

പമ്പ ഡാം തുറന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകൻ പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാം തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി 25 കുമക്‌സ് മുതൽ പരമാവധി 100 കുമക്‌സ് വരെ ജനവാസ മേഖലകളിൽ പരമാവധി 10 സെന്റിമീറ്ററിൽ […]