video
play-sharp-fill

ബാങ്ക് ഓഫ് ബറോഡയില്‍ ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 6

ബാങ്ക് ഓഫ് ബറോഡയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 15 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ 25നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. യോഗ്യത: അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐടിഐ, ഡിപ്ലോമ അല്ലെങ്കില്‍ […]

ലോണ്‍ കാര്യം പറയാന്‍ വേണ്ടി കടയുടെ പുറകില്‍ കൊണ്ടുപോയി കടന്നുപിടിച്ചു; ‘എത്ര രൂപ വേണേലും തരാം പറയുന്നിടത്ത് വന്ന് എനിക്കാവശ്യമുള്ളത് തന്നാല്‍ മതിയെന്ന് പ്രതി; വീട്ടമ്മ പരാതിയില്‍ ഉറച്ചുനിന്നതോടെ സിപിഎമ്മും പൊലീസും ചേര്‍ന്ന് എഴുതി തള്ളിയ കേസില്‍ സിപിഎം നേതാവിന് എതിരെ സമന്‍സയച്ച്‌ കോടതി

സ്വന്തം ലേഖകൻ ഇടുക്കി: സിപിഎമ്മും പൊലീസും ചേര്‍ന്ന് ഒതുക്കിയ പീഡനക്കേസില്‍ കുമളിയിലെ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് സിപിഎം നേതാവിനെതിരെ സമന്‍സയച്ച്‌ കോടതി. കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും, സിപിഎം പീരുമേട് ഏരിയ കമ്മറ്റി അംഗവുമായ കെഎം സിദ്ദീഖിനെതിരെയാണ് പീരുമേട് […]

ടെ​സ്​​റ്റി​ല്‍ പ​​ങ്കെ​ടു​ക്കാ​തെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ് ത​ര​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഓ​ണ്‍​ലൈ​ന്‍ വ​ഴി തട്ടിപ്പ്; എ.എം.വി.ഐയുടെ വ്യാജ ഒപ്പിട്ട്​ എം.വി.ഐക്ക്​ നല്‍കി; ഒടുവില്‍ പ്ര​തി പി​ടി​യി​ല്‍

സ്വന്തം ലേഖകൻ കൊ​ല്ലം: ഡ്രൈ​വി​ങ്​ പാ​ര്‍​ട്ട്​​ വ​ണ്‍ ടെ​സ്​​റ്റ്​ പാ​സാ​യ​താ​യി കാ​ണി​ച്ച്‌​ എ.​എം.​വി.​ഐ​മാ​രു​ടെ വ്യാ​ജ ഒ​പ്പി​ട്ട്​ എം.​വി.​ഐ​ക്ക്​ സ​മ​ര്‍​പ്പി​ച്ച പ്ര​തി പി​ടി​യി​ല്‍​. മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ മു​റി​യി​ല്‍ പ​ള്ളി​യു​ടെ കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ഉ​മ​റു​ള്‍ ഫാ​റൂഖിനെയാണ് അറസ്റ്റ് ചെയ്തത്. കു​ന്ന​ത്തൂ​ര്‍ സ​ബ്​ റീ​ജ​ന​ല്‍ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ […]

പ്രണയം നിരസിച്ചതിന് യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം; സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം പ്രണയമായി; യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി; സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ യുവാവിനെ അടിമാലിയിൽ വിളിച്ചു വരുത്തി ദേഹത്ത് ആസിഡ് ഒഴിച്ചു; യുവാവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ട ആക്രമണത്തില്‍ യുവതിക്കും പൊള്ളലേറ്റു

സ്വന്തം ലേഖകൻ ഇടുക്കി: പ്രണയം നിരസിച്ചതിൻ്റെ പേരിൽ യുവതികൾക്ക് നേരെ ആസിഡ് ആക്രമണം പതിവാണെങ്കിലും യുവാവിന് നേരെയുള്ള ആസിഡ് ആക്രമണം സംസ്ഥാനത്ത് ഇതാദ്യമാണ്. അടിമാലിയില്‍ പ്രണയം നിരസിച്ചതിൻ്റെ പേരിൽ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയായിരുന്നു അടിമാലി സ്വദേശിനി ഷീബയുടെ […]

പുല്ലിറക്കാന്‍ 15,000 രൂപ; തര്‍ക്കിച്ച്‌ യൂണിയന്‍കാരും കരാറുകാരനും; ഒടുവില്‍ തൊഴില്‍ വകുപ്പ് ഇടപെട്ട് പ്രശ്ന പരിഹാരം; ലോറി തിരുവനന്തപുരം മ്യൂസിയത്തില്‍ കിടന്നത് 14 മണിക്കൂര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കരാറുകാരനും യൂണിയനും തമ്മിലുണ്ടായ കൂലിത്തര്‍ക്കം മൂലം തിരുവനന്തപുരം മ്യൂസിയത്തിലെ പാര്‍ക്ക് നിര്‍മ്മാണത്തിനായി കൊണ്ട് വന്ന കല്ലുകളും പുല്ലും ഇറക്കുന്നത് 14 മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ രാത്രി എട്ടിനാണ് സാധനങ്ങളെത്തിച്ചത്. മ്യൂസിയത്തില്‍ ഭിന്നശേഷിക്കാര്‍‍ക്ക് വേണ്ടിയുള്ള പാര്‍ക്ക് നിര്‍മ്മാണത്തിനാണ് പുല്ലും […]

പ്രണയം നിരസിച്ചു; യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം; പരിക്കേറ്റ യുവാവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലിയില്‍ പ്രണയം നിരസിച്ചതിൻ്റെ പേരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. 16-ാം തിയതിയാണ് കുറ്റകൃത്യം നടന്നതെന്നാണ് വിവരം. പരിക്കേറ്റ അരുണ്‍ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചികിത്സയിലാണ്. […]

104ാം വയസ്സില്‍ 100 ല്‍ 89 മാര്‍ക്ക്; സാക്ഷരത മികവോല്‍സവത്തില്‍ മികച്ച മാര്‍ക്ക് നേടി കോട്ടയത്തെ സ്റ്റാറായി കുട്ടിയമ്മ

സ്വന്തം ലേഖകൻ കോട്ടയം: നൂറ്റിനാലാം വയസില്‍ സാക്ഷരത മികവോല്‍സവത്തില്‍ മികച്ച മാര്‍ക്ക് നേടിയ കുട്ടിയമ്മയാണ് ഇപ്പോള്‍ നാട്ടിലെ സ്റ്റാര്‍. അയര്‍കുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോല്‍വസത്തില്‍ 100 ല്‍ 89 മാര്‍ക്ക് നേടിയാണ് നൂറ്റിനാലാം വയസില്‍ കുട്ടിയമ്മയുടെ കിടിലന്‍ വിജയം. എന്ത് കിട്ടിയാലും […]

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്; 32 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 302; രോഗമുക്തി നേടിയവര്‍ 6061

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട […]

പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോട്ടയം ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിലും മീനച്ചിലാറിലും നിക്ഷേപിച്ചു. അഡാക്കിന്റെ വർക്കലയിലെ ഹാച്ചറിയിൽ നിന്നെത്തിച്ച കൊഞ്ചുകുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിന്റെ ചെമ്പ് മൂലേക്കടവ് ഭാഗത്തും മീനച്ചിലാറിന്റെ കോട്ടയം താഴത്തങ്ങാടി ഭാഗത്തും അഞ്ച് ലക്ഷം […]

കേരളത്തിലെ സർവകലാശലകളിൽ സിപിഎം നേതാക്കളുടെ ഭാര്യമാർക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണ് നടപ്പാക്കുന്നത്: അഡ്വ.ബി ഗോപാലകൃഷ്ണൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ സർവകലാശലകളിൽ സിപിഎം നേതാക്കളുടെ ഭാര്യമാർക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ. സ്വജനപക്ഷപാതമാണ് എല്ലായിടത്തും നടക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻ്റെ ഭാര്യക്ക് കണ്ണൂർ സർവകലശാലയിൽ നിയമനം […]