video
play-sharp-fill

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം:കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച ജില്ലകൾ ജൂലൈ 18: കാസർഗോഡ് ജൂലൈ 20: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജൂലൈ […]

സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ: ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം; എ, ബി പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ; ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുമതി; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്കു വരെ പ്രവേശനം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നൽകിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് ഇളവുകൾ. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 15 നു മുകളിലായതിനാൽ ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ ഡി വിഭാഗം പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്കു വരെ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സീൻ എങ്കിലും എടുത്തവർക്കാണു പ്രവേശനം. ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ചയും മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ചയുമുള്ള പതിവു പ്രാർത്ഥനയ്ക്ക് ഇളവ് ബാധകമല്ല. സാധാരണ ദിവസങ്ങളിൽ എല്ലാ […]

ക്ഷേത്രമുറ്റത്ത് അലഞ്ഞുതിരിയുന്നവർ തമ്മിൽ തർക്കം; ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുൻപിൽ കുത്തേറ്റ കുമ്മനം സ്വദേശി മരിച്ചു; സ്ഥലത്തു നിന്ന് രക്ഷപെട്ട തൊടുപുഴ സ്വദേശി മരണം നടന്ന് മണിക്കൂറുകൾക്കകം പിടിയിൽ സ്വന്തം ലേഖകൻ ഏറ്റുമാനൂർ : നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ തമ്മിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മുറ്റത്ത് വെച്ചുണ്ടായ തർക്കത്തിൽ കുത്തേറ്റ കുമ്മനം സ്വദേശി മരിച്ചു. വയറിൽ മാരകമായി കുത്തേറ്റ് കുടൽമാല പുറത്ത് ചാടിയ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു ആൾ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സംഭവത്തിന് ശേഷം രക്ഷപെട്ട തൊടുപുഴ സ്വദേശിയായ […]

ക്ഷേത്രമുറ്റത്ത് അലഞ്ഞു തിരിയുന്നവർ തമ്മിൽ തർക്കം; ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുൻപിൽ കുത്തേറ്റ കുമ്മനം സ്വദേശി മരിച്ചു; സ്ഥലത്തു നിന്ന് രക്ഷപെട്ട തൊടുപുഴ സ്വദേശി മരണം നടന്ന് മണിക്കൂറുകൾക്കകം പിടിയിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ തമ്മിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മുറ്റത്ത് വെച്ചുണ്ടായ തർക്കത്തിൽ കുത്തേറ്റ കുമ്മനം സ്വദേശി മരിച്ചു. വയറിൽ മാരകമായി കുത്തേറ്റ് കുടൽമാല പുറത്ത് ചാടിയ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.സംഭവത്തിന് ശേഷം രക്ഷപെട്ട തൊടുപുഴ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മുറ്റത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുമ്മനം സ്വദേശിയായ ഹരീന്ദ്രൻ (ഹരി 65) ആണ് മരിച്ചത്. കേസിലെ പ്രതിയായ ഇടുക്കി പന്നിമറ്റം ഇളംദേശം […]

വി.ഡി സതീശനെതിരെ ലീ​ഗ്; സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ ഭാ​ഗി​ക​മാ​യി മാ​ത്രം അം​ഗീ​ക​രി​ക്കു​ന്നു​, ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പിൽ മുൻ അഭിപ്രായം തിരുത്തി പ്രതിപക്ഷ നേതാവ്

  തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ് അ​നു​പാ​തം പു​ന:​ക്ര​മീ​ക​രി​കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് അനുകൂലമായ പ്രസ്താവന നടത്തിയതിൽ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ. സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ സ​തീ​ശ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മു​സ്‌​ലിം ലീ​ഗ് പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് നി​ല​പാ​ട് തി​രു​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ ഭാ​ഗി​ക​മാ​യി മാ​ത്രം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാണ് അദ്ദേഹം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. സ്കോ​ള​ര്‍​ഷി​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കി​ല്ല എ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. ത​ന്‍റെ അ​ഭി​പ്രാ​യം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ലീ​ഗി​ന്‍റെ പ്ര​തി​ക​ര​ണം. സ്‌​കോ​ള​ര്‍​ഷി​പ്പ് അ​നു​പാ​തം പു​ന:​ക്ര​മീ​ക​ര​ണ​ത്തി​ൽ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് എ​ക്സി​ക്ലൂ​സി​വാ​യി ഉ​ണ്ടാ​യി​രു​ന്ന ഒ​രു സ്കീ​മാ​ണ് ഇ​ല്ലാ​താ​യ​ത്. […]

ലോക്ഡൗൺ ഇളവിൽ മദ്യശാലകളും; സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും ഞായറാഴ്ച തുറക്കും

  സ്വന്തം ലേഖകൻ  തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും ഞായറാഴ്ച തുറക്കും. ലോക്ഡൗണ്‍ ഇളവുള്ള പ്രദേശങ്ങളിലെ മദ്യശാലകൾക്കാണ് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി വിഭാഗത്തില്‍ ഇളവുണ്ടാകില്ല. ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്നുദിവസം ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്. എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ എല്ലാ കടകള്‍ക്കും രാത്രി എട്ടുമണിവരെ തുറന്നുപ്രവര്‍ത്തിക്കാം.

കേരളത്തിൽ ശക്തമായ മഴ വരുന്നു; പല ജില്ലകളിലും ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ച ജില്ലകള്‍ ജൂലൈ 18: കാസര്‍ഗോഡ് ജൂലൈ 20: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, […]

‘ബ​ക്രീ​ദി​ന് ഇളവ്, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍. ഇ​താ​ണ് സംസ്ഥാനത്തിന്റെ രീതി’: വിവാദ പരാമർശവുമായി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: സംസ്ഥാന സർക്കാർ ബക്രീദിന് അനുവദിച്ച ഇളവിൽ വിവാദ പരാമർശവുമായി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്‍​കും, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ ഇ​താ​ണ് സം​സ്ഥാ​ന​ത്തെ രീ​തി​യെ​ന്ന് അദ്ദേഹം വിമർശിച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​രീ​തി ശ​രി​യ​ല്ലെന്നും, സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വും ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​ള​വു​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഒ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ര്‍ ഡോ​ക്ട​റു​ടെ ബു​ദ്ധി​യും ക​ഴി​വും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് കോ​വി​ഡി​നെ നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ […]

ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടി വരും; കെ.എച്ച്.ആർ.എ

  സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടി വരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ. രണ്ടാഴ്ചക്കിടയിൽ ഇരട്ടിയോളം വർധനവാണ് ചിക്കന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ചിക്കൻ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വർധിപ്പിക്കുന്നതിന് പിറകിൽ അന്യ സംസ്ഥാന ചിക്കൻ ലോബിയാണ്. സംസ്ഥാനത്ത് വിൽക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവിൽ ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവർത്തന ചിലവ് പോലും കണ്ടെത്താനാവാതെ നട്ടംതിരിയുന്ന ഹോട്ടലുടമകൾക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ […]

‘സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ, പ്രി​യ​പ്പെ​ട്ട മ​ന്ത്രി കെ. ​രാ​ജ​ൻ ആ ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ അ​റി​യു​ന്നു​ണ്ടോ?’ റ​വ​ന്യൂ​മ​ന്ത്രി വകുപ്പിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: മരം മുറിക്കലുമായ് ബന്ധപ്പെട്ട വിവരങ്ങൾ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി പി​ൻ​വ​ലി​ച്ച​തി​ൽ റ​വ​ന്യൂ​മ​ന്ത്രി വകുപ്പിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ, പ്രി​യ​പ്പെ​ട്ട മ​ന്ത്രി കെ. ​രാ​ജ​ൻ ആ ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ അ​റി​യു​ന്നു​ണ്ടോ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചു. അണ്ടര്‍ സെക്രട്ടറിയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ആവശ്യപ്പെട്ടതിനെതിരെയും വി.ഡി സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് […]