video
play-sharp-fill

കോട്ടയം ജില്ലയില്‍ 188 പേര്‍ക്ക് കോവിഡ്; 186 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 188 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 188 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 186 പേര്‍ രോഗമുക്തരായി. 2104 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 82 പുരുഷന്‍മാരും 80 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 50 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1629 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444919 പേര്‍ കോവിഡ് ബാധിതരായി. 442015 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5427 പേര്‍ ക്വാറന്റയിനില്‍ […]

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയ ക്രമത്തിൽ തിങ്കളാഴ്ച മുതല്‍ മാറ്റം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച  മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ – പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. രാവിലെ എട്ട് മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും റേഷൻ കടകൾ തുറക്കും. നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം. വേനൽച്ചൂട് വർദ്ധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയ ക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സമയ ക്രമമനുസരിച്ച് റേഷൻ കടകളിൽ […]

ബഹുമാനിച്ചില്ലെന്ന പേരിൽ എസ്‌ഐ പൊലീസുകാരനെ തല്ലി; അന്വഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖിക പത്തനംതിട്ട: റാന്നിയില്‍ പൊലീസുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. കൊട്ടാരക്കര സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസർ സുബിനാണ് എസ്‌ഐയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി എട്ടുമണിക്ക് ശേഷമാണ് പൊലീസ് സ്റ്റേഷനിലെ വിശ്രമുറിയില്‍ വച്ച്‌ ഏറ്റുമുട്ടലുണ്ടായത്. കൂടെ ജോലി ചെയ്യുന്ന എസ്‌ഐ എസ്‌ കെ അനിലാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സുബിൻ പറഞ്ഞു. ബഹുമാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐ തന്നെ മര്‍ദ്ദിക്കുയായിരുന്നു. ഇത് സംബന്ധിച്ച്‌ ജില്ലാ പൊലീസ് മേധാവിക്കാണ് സുബിന്‍ പരാതി നല്‍കിയത്. സുബിനെ മര്‍ദ്ദിക്കുന്ന സമയത്ത് എസ്‌ഐ മദ്യപിച്ചിരുന്നതായും സഹപ്രവര്‍കര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റാന്നി […]

ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം; മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല; മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാർ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സ്ത്രീയെയും പുരുഷനെയും […]

വീട്ടുമുറ്റത്തേക്ക് കയറ്റാന്‍ കഴിയാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്തു; ഓട്ടോറിക്ഷ കത്തിച്ച് സാമൂഹിക വിരുദ്ധര്‍

സ്വന്തം ലേഖിക ആലപ്പുഴ: വീടിന്റെ മുറ്റത്തേക്ക് കയറ്റാന്‍ മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ കത്തിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍, മുണ്ടകത്തില്‍ ശരത്തിന്റെ ഓട്ടോയാണ് അജ്ഞാതര്‍ കത്തിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. രാത്രി 8.30 ന് രോഗികളായ അച്ഛനും അമ്മയ്ക്കുമുള്ള മരുന്ന് വാങ്ങി, വഴിയരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടതിന് ശേഷം ശരത്ത് വീട്ടില്‍ പോയി. ഓട്ടോയില്‍ നിന്ന് തീ കത്തുന്ന വിവരം പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശരത്ത് സംഭവസ്ഥലത്ത് ഓടിയെത്തിയത്. ശരത്തും നാട്ടുകാരും […]

ടാറ്റു സെന്‍റര്‍ പീഡനക്കേസ്: സുജീഷ് കുറ്റം ചെയ്തെന്ന് കണ്ടെത്തൽ; തെളിവ് ലഭിച്ചെന്ന് പൊലീസ്

സ്വന്തം ലേഖിക കൊച്ചി: ടാറ്റു സെന്‍റര്‍ പീഡനക്കേസില്‍ പ്രതി സുജീഷ് കുറ്റം ചെയ്‍തെന്ന് കണ്ടെത്തിയെന്ന് ഡിസിപി വി.യു കുര്യാക്കോസ്. കേസില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. വീഴ്ച വരുത്തുന്ന ടാറ്റു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഡിസിപി പറഞ്ഞു. പ്രതിയുമായി കൊച്ചിയിലെ ഇങ്ക് ഫെക്ടഡ് എന്ന സ്ഥാപനത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. “പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതി കുറ്റം ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ധാരാളം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. നിലവില്‍ ആറ് പരാതികളാണ് കിട്ടിയിട്ടുള്ളത്. വേറെ പരാതികള്‍ വന്നിട്ടില്ല. വന്നാല്‍ അതിലും നടപടിയെടുക്കും. ടാറ്റു ചെയ്യുന്ന […]

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് കുട്ടികൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

സ്വന്തം ലേഖിക പാലക്കാട്: കേ‍ായമ്പത്തൂരിന് സമീപം കെ.ജി.ചാവടിക്കും മധുക്കരയ്ക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് ലേ‍ാറി ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന സജ്ജുശ്രീ( 5), മിത്രൻ( 7) എന്നീ കുട്ടികൾ അപകടസ്ഥലത്തുതന്നെ മരിച്ചു. രാവിലെ ആറരയേ‍ാടെയാണ് അപകടം. ഏറെക്കാലമായി ഈറേ‍ാഡിൽ സ്ഥിരതാമസക്കാരായ തൃശൂർ സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ സരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം ഈറേ‍ാഡിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ലേ‍ാറിവന്ന് ഇടിച്ചതായാണ് വിവരം.

പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയില്‍ വടിവാളുമായി വീടാക്രമിച്ച്‌ അക്രമി; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച്‌ സ്ത്രീകള്‍; ഒടുവില്‍ അറസ്റ്റ്

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍. ഇതേ കൊളനിയില്‍ തന്നെയുള്ള നവാസ് ആണ് പിടിയിലായത്. പൊലീസ് ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ രാത്രി കോളനി നിവാസികള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു രാജീവ് ഗാന്ധി കോളനിയിലെ ഷറഫ്നിസയുടെ കടയില്‍ വടിവാളുമായി എത്തിയ നവാസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷറ്ഫ്നിസയുടെ അംഗപരിമിതയായ അമ്മയെയും കുട്ടികളെയും ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസിനെതിരെയും അക്രമി വടിവാള്‍ വീശുകയും കല്ലെറിയുകയും ചെയ്തു. എന്നിട്ടും ഇയാളെ പൊലീസ് […]

ഹോ​ട്ട​ലി​ല്‍ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: പ്രണയബന്ധത്തെ ചൊല്ലി തര്‍ക്കം; ഗായത്രിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച്‌ സുഹൃത്ത് പ്രവീണ്‍

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഗായത്രിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍വച്ച്‌ ഗായത്രിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഒളിവില്‍ പോയ പ്രവീണിനെ കൊല്ലം പരവൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ കൊലനടത്തിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് […]

ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ല്‍ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: സു​ഹൃ​ത്ത് പ്ര​വീ​ണ്‍ പി​ടി​യി​ല്‍; കൊ​ല്ലം പ​ര​വൂ​രി​ല്‍​നി​ന്നാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ല്‍ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്ത് പി​ടി​യി​ല്‍. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഗാ​യ​ത്രി​യാ​ണ് മ​രി​ച്ച​ത്. ഗാ​യ​ത്രി​യു​ടെ സു​ഹൃ​ത്ത് പ്ര​വീ​ണ്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കൊ​ല്ലം പ​ര​വൂ​രി​ല്‍​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഗാ​യ​ത്രി​ക്കൊ​പ്പം മു​റി​യെ​ടു​ത്ത പ്ര​വീ​ണി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വൈ​കി​ട്ടോ​ടെ പ്ര​വീ​ണ്‍ മു​റി​യി​ല്‍ നി​ന്ന് പു​റ​ത്ത് പോ​യി​രു​ന്നു. മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ല്‍ ആ​യി​രു​ന്നു. പ്ര​വീ​ണ്‍ ആ​ണ് മ​ര​ണ വി​വ​രം ഹോ​ട്ട​ലി​ല്‍ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​ര്‍ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച ഗാ​യ​ത്രി​യും പ്ര​വീ​ണും ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ല്‍ ഒ​രു​മി​ച്ച്‌ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. എ​ട്ട് […]