പെണ്‍കുട്ടികളെ വിലയ്ക്ക് വെച്ചിരിക്കുന്നത് പോലീസ് സ്റ്റേഷന് മുന്നിൽ;ഒരാൾക്ക് ആയിരം മുതല്‍ അയ്യായിരം വരെ നിരക്ക്;പെണ്‍വാണിഭം നടന്നിരുന്നത് പോലീസ്കാരുടെ ഒത്താശയോടെ; സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ ഗ്വാളിയാർ: ഗ്വാളിയാറില്‍ പെണ്‍വാണിഭം നടന്നത് പൊലീസ് സ്റ്റേഷനു മുന്നില്‍. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം അടുത്തുള്ള ഗസ്റ്റ് ഹൗസില്‍ റെയ്ഡ് നടത്തി ഇവിടെ പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റ് സംഘത്തെ റെയ്ഡില്‍ കുടുക്കി. ഗസ്റ്റ് ഹൗസിന്റെ മാനേജരെയും നാല് പെണ്‍കുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡില്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ആക്ഷേപകരമായ വസ്തുക്കളും കണ്ടെടുത്തു. അവിടുത്തെ പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാരുടെ ഒത്താശയോടെയാണ് പെണ്‍വാണിഭം നടന്നതെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. പാടവ് പോലീസ് സ്‌റ്റേഷനു മുന്നിലുള്ള പഥക് ഗസ്റ്റ് ഹൗസില്‍ സെക്‌സ് […]

അടഞ്ഞുകിടക്കുന്ന വീട്ടില്‍ രണ്ട് പുലിക്കുട്ടികള്‍; തള്ളപ്പുലിയെ കണ്ടെത്താനായില്ല; പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ ജനിച്ച്‌ അധികമാകാത്ത രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നന്‍ എന്ന നാട്ടുകാരന്‍ പറഞ്ഞു. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന […]

കോട്ടയത്തെ വൈഫ് എക്സ്ചേഞ്ച് മേള; ഏഴ് പേർ കറുകച്ചാൽ പൊലീസിൻ്റെ പിടിയിൽ; സംഘത്തിൽ ഉന്നതന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വന്തം ലേഖകൻ കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൈഫ് എക്സ്ചേഞ്ച് മേള സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ മൂന്നു ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. വലിയ കണ്ണികളുള്ള സംഘമാണ് ഇതെന്നാണ് പൊലീസ് നൽകുന്ന സൂചന. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനം. ആയിരകണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണ സമ്മതത്തോടെ പരസ്പരം ഭാര്യമാരെ വെച്ചുമാറുന്ന രീതിയാണ് വൈഫ് എക്സ്ചേഞ്ച് മേള എന്ന പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത്. മീറ്റ് അപ്പ് […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവം. മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ്. കുടവൂർ ഞാറായിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (അപ്പു 21), കുടവൂർ ദേശത്ത് ലക്ഷം വീട് കോളനിയിൽ നിഷാദ് (25), കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ സെമിൻ (ഷെമി 35) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ കല്ലമ്പലത്താണ് കേസിനാസ്പദമായ സംഭവം. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കല്ലമ്പലം പോലീസിനാണ് കേസന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ […]

വിടപറഞ്ഞ് എസ്.​ഐ എ ​സു​രേ​ഷ്​ കു​മാ​ർ; പൊലീസിന് നഷ്ടമായത് സ്വന്തം ഗായകനെ

സ്വന്തം ലേഖിക കൊ​ല്ലം: വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍​ നി​ന്ന്​ ഡ്യൂ​ട്ടി​ക്കാ​യി പു​റ​പ്പെ​ട്ട​താണ് കൊ​ല്ലം ഈ​സ്റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ എ​സ്.​ഐ എ ​സു​രേ​ഷ്​ കു​മാ​ർ. പക്ഷെ ആ യാത്ര അ​വ​സാ​ന യാ​ത്ര​യാ​യത്തോടെ പൊ​ലീ​സി​ന്​ ന​ഷ്ട​മാ​യ​ത്​ സ്വ​ന്തം ഗാ​യ​ക​നെ. പാ​ട്ടു​ക​ള്‍ പാ​ടി ഏ​വ​രു​ടെ​യും മ​നം ക​വ​ര്‍​ന്നി​രു​ന്ന സു​രേ​ഷ്​ കു​മാ​റി​ന്‍റെ വി​ളി​പ്പേ​ര്​ ത​ന്നെ ഗാ​യ​ക​ന്‍ എ​ന്നാ​യി​രു​ന്നു. 1994ല്‍ ​സ​ര്‍​വീസി​ല്‍ ക​യ​റി​യ​തോ​ടെ പൊ​ലീ​സ്​ ഗാ​ന​മേ​ള ട്രൂ​പ്പി​ലെ പ്ര​ധാ​ന ഗാ​യ​ക​നാ​യി. കൊ​ല്ലം ഈ​സ്റ്റി​ല്‍ പി.​ആ​ര്‍.​ഒ ആ​യി​രു​ന്ന സു​രേ​ഷ്​ കു​മാ​ര്‍ വെ​സ്റ്റ്, ട്രാ​ഫി​ക്​ സ്​​റ്റേ​ഷ​നു​ക​ളി​ലും ഏ​റെ​ക്കാ​ലം പ്ര​വ​ര്‍​ത്തി​ച്ചു. ഒ​രു വ​ര്‍​ഷം മു​ൻപാണ്​​ എ​സ്.​ഐ​യാ​യി സ്ഥാ​ന​ക്ക​യ​റ്റം […]

അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ; നടന്‍ ദിലീപിനെതിരെ പുതിയ കേസെടുത്ത് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായ നടന്‍ ദിലീപിനെതിരെ പുതിയ കേസെടുത്ത് ക്രൈംബ്രാഞ്ച്. ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് എസ് പി എസ് സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഘട്ടത്തില്‍ കേസ് അന്വേഷിക്കുക. ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങളില്‍ പോസ് ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച്‌ ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ […]

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകൾ കാണാതായ സംഭവം; ആഭ്യന്തര അന്വേഷണത്തിന് സർക്കാർ

സ്വന്തം ലേഖിക തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍. വകുപ്പിലെ വിജിലന്‍സ് വിഭാഗമാകും അന്വേഷണം നടത്തുക. നഷ്ടമായത് കെ എം എസ് സി എല്‍ രൂപീകൃതമാകുന്നതിനും ഏറെ മുന്‍പുള്ള ഫയലുകളാണെന്ന നിലപാടിലും കണ്ടെത്തലിലുമാണ് ഇപ്പോഴും സര്‍ക്കാര്‍. ആരോ​ഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും ഫയലുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനുള്ള പരിമിതി നേരത്തെതന്നെ ആരോ​ഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് വിശദമായ ആഭ്യന്തര അന്വേഷണം. വിജിലന്‍സ് വിഭാഗമാകും അന്വേഷിക്കുക. ഫയലുകളിലെ ഉള്ളടക്കം, നഷ്ടമായത് ഏതൊക്കെ ഫയലുകള്‍, വീഴ്ച്ച എന്നിവയായിരിക്കും പരിശോധിക്കുക. പ്രാഥമികാന്വേഷണത്തില്‍, […]

മദ്യത്തിൻറെ വില വർദ്ധിക്കും, വില കുറഞ്ഞ മദ്യം കിട്ടാതെവരും; വിൽപ്പന കൂടുതലുള്ള മദ്യവിതരണ കമ്പനികളിൽ നിന്നും കൂടുതൽ വിഹിതം ഈടാക്കാൻ ബിവറേജസ് കോർപ്പറേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ വിൽപ്പന കൂടുതലുള്ള മദ്യവിതരണ കമ്പനികളിൽ നിന്നും സ്ലാബ് അടിസ്ഥാനത്തിൽ, കൂടുതൽ വിഹിതം ഈടാക്കാൻ ബിവറേജസ് കോർപ്പറേഷൻ ഒരുങ്ങുന്നു. ഈ വിഷയം അടക്കമുള്ള പരിഷ്കാര നടപടികൾ ഉൾപ്പെടുത്തിയ പർച്ചേസ് കരാറിന് ബവ്കോ ടെണ്ടർ ക്ഷണിച്ചു. ഇപ്പോൾ ബവ്കോയുടെ ഭാ​ഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഈ നീക്കത്തിൽ മദ്യത്തിൻറെ വില വർദ്ധിക്കാനും, വില കുറഞ്ഞ മദ്യം കിട്ടാതെവരാനും സാധ്യത ഉള്ളതായും വിമർശനമുയരുന്നുണ്ട്. എന്നാൽ കുത്തകകളുടെ ചൂഷണം അവസാനിപ്പിക്കാനും, വരുമാന നഷ്ടം തടയാനുമാണ് പുതിയ പരിഷകാരമെന്നാണ് ബവ്കോയുടെ വാദം. കമ്പനികളിൽ നിന്നും വെയർ ഹൗസിലെത്തുന്ന […]

തിരുവല്ല കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്

സ്വന്തം ലേഖകൻ തിരുവല്ല: തിരുവല്ല കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തിന് വഴിവച്ചത്. വൈഎംസിഎ ഹാളിൽ ചേര്‍ന്ന യോഗം തുടങ്ങിയപ്പോള്‍ മുതൽ പ്രവർത്തകർ തമ്മിൽ പൊരുത്തക്കേടുകൾ പ്രകടിപ്പിച്ചിരുന്നു. കമ്മിറ്റി പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇരുവിഭാഗമായി തിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. സമവായ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് തന്നെ സംഘര്‍ഷം ആരംഭിച്ചു. നിരവധി […]

കോട്ടയത്തും “വൈഫ് എക്സ്ചേഞ്ച് മേള” നിരവധി പേർ കുടുങ്ങിയതായി സൂചന; ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുകയും, ലൈംഗീക ചേഷ്ടകൾ കണ്ടു രസിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടിട്ടുള്ള വൈഫ് എക്സ്ചേഞ്ച് മേള കോട്ടയം ജില്ലയിലും ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണ സമ്മതത്തോടെ പരസ്പരം ഭാര്യമാരെ വെച്ചുമാറുന്ന രീതിയാണ് വൈഫ് എക്സ്ചേഞ്ച് മേള എന്ന പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത്. മീറ്റ് അപ്പ് എന്ന വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്. തൻ്റെ ഭാര്യ […]