video
play-sharp-fill

സാജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം: ഓസ്കർ നിശയിലെത്താൻ രാജമൗലിയും ടീമും നൽകിയത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കർ പുരസ്കാരവിശേഷങ്ങൾ അവസാനിക്കുന്നില്ല. സംഗീത സംവിധായകൻ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ, ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും നൽകിയതു ലക്ഷങ്ങളാണെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഓസ്കർ നിയമപ്രകാരം സംഗീതസംവിധായകൻ കീരവാണിക്കും, രചയിതാവ് […]

കൊയ്ത്തു കഴിഞ്ഞ് നെല്ലു സംഭരിക്കാൻ വൈകിയതിൽ പ്രതിഷേധം; കൃഷിഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യ ഭീഷണി

സ്വന്തം ലേഖകൻ പാലക്കാട്: ആലത്തൂരിൽ കൊയ്ത്തു കഴിഞ്ഞ് നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കൃഷിഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യ ഭീഷണി. കർഷകനായ കാവശ്ശേരി വേപ്പിലശ്ശേരി വേലൂർ വീട്ടിൽ രാജേഷ്(42 )ആണ് കൊയ്ത്തു കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കൃഷിഭവനു മുന്നിൽ […]

പെട്രോളിങ്ങിനിടെ കാട്ടിൽ നിന്നും വെടിയൊച്ച; അന്വേഷണത്തിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ വനവകുപ്പിന്റെ പിടിയിൽ; നാലുപേർക്കായി തിരച്ചിൽ

സ്വന്തം ലേഖകൻ പാലക്കാട്: വയലൂരി മാനിറച്ചിയുമായി ഒരാൾ പിടിയിൽ. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത് 150 കിലോ മാനിറച്ചിയുമായി വനം വകുപ്പാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടിരക്ഷപ്പെട്ടു. വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടി ഒച്ച […]

ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ; പീഡനത്തിന് ഇരയായ യുവതികളുടെ വിവരങ്ങൾ തേടി; എതിർപ്പുമായി കോൺ​ഗ്രസ്; രണ്ടര മണിക്കൂര്‍ കാത്തുനിന്ന ശേഷം ഡല്‍ഹി പൊലീസ് മടങ്ങി

സ്വന്തം ലേഖകൻ ഡൽഹി: പൊലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭ എംപിമാരായ അഭിഷേക് മനു […]

പത്തനംതിട്ട കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ്: ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന് സസ്പെന്‍ഷന്‍; എല്ലാ ചുമതലകളില്‍ നിന്നും നീക്കി

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിനെതിരെ അച്ചടക്ക നടപടി. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. നേരത്തെയുണ്ടായിരുന്ന എല്ലാ ചുമതലകളില്‍ നിന്നും നീക്കി. […]

വർക്കലയിൽ വീടിനു തീപിടിച്ചു; ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌; കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ വര്‍ക്കല: വര്‍ക്കലയില്‍ വീടിനു തീപിടിച്ചു. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌ .വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീപിടിച്ചത്. പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികള്‍ ആയിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത് ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ […]

സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ ഗൂഢാലോചന കേസ് ക്രൈംബ്രാഞ്ചിന് കൈമാറും; കേസെടുത്തത് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിൽ

സ്വന്തം ലേഖിക കണ്ണൂര്‍: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ […]

ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം….! കടുത്ത വേനലിലും കുളിരണിഞ്ഞ് അഞ്ചുരുളി; കൗതുകമുണര്‍ത്തുന്ന കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടം. മനുഷ്യനിര്‍മ്മിതമായ തുരങ്കമാണ് അഞ്ചുരുളിയെ മനോഹരിയാക്കുന്നത്. വേനല്‍ ചൂടിലും അഞ്ചുരുളി ടണലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടിവരികയാണ്. വിവിധ സിനമകളുടെ ലൊക്കേഷന്‍ കൂടിയായ അഞ്ചുരുളി ടണലിന്‍റെ മുഖവും ഉള്‍വശവും സഞ്ചാരികള്‍ക്ക് എന്നും കൗതുകമാണ്. […]

സൂപ്പിൽ ചത്ത എലി; യുവതിയുടെ പരാതിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി; ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ദുരനുഭവം തുറന്നുപറഞ്ഞത്; എന്നാൽ ആരോപണം നിഷേധിച്ച് റെസ്റ്റോറന്റ് ഉടമകൾ

സ്വന്തം ലേഖകൻ മാന്‍ഹട്ട്: റെസ്റ്റോറന്റിൽ നിന്ന് പാഴ്സലായി വരുത്തിയ സൂപ്പിൽ എലിയെന്ന് പരാതി. യുഎസിലെ മാൻഹട്ടനിലുള്ള കൊറിയടൗണിലാണ് സംഭവം. യൂനീസ് ലീ എന്ന യുവതിക്കും ഭർത്താവിനുമാണ് ദുരനുഭവം ഉണ്ടായത്. റെസ്റ്റോറന്റിൽ നിന്ന് ഓർഡര്‍ ചെയ്ത സൂപ്പിലായിരുന്നു എലി കണ്ടത് എന്നാണ് യുവതിയുടെ […]

തലസ്ഥാനത്ത് തിരക്കുള്ള റോഡിൽ യുവതിയോട് യുവാവിന്റെ പരാക്രമം; വലിച്ചിഴച്ച് കാറിൽ കയറ്റി ; പ്രതികരിക്കാതെ ജനം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: തലസ്ഥാനത്ത് തിരക്കുള്ള റോഡിൽ യുവതിയോട് യുവാവിന്റെ പരാക്രമം. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. യുവതിയുടെ ടീ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റി. യുവതി കാറിൽ കയറിയതോടെ ഇരു ഡോറുകളും അടച്ചു. രാത്രിയിലാണ് സംഭവം. തിരക്കുള്ള […]