play-sharp-fill
തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിങ് കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പൊന്നാനി സ്വദേശിയായ ഇരുപത്തിയൊൻപതുകാരൻ

തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിങ് കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പൊന്നാനി സ്വദേശിയായ ഇരുപത്തിയൊൻപതുകാരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രീകാര്യം എൻജിനീയറിങ് കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ . പൊന്നാനി സ്വദേശി ഷംസുദ്ദീനാണ് (29) മരിച്ചത്.

ഇന്ന് രാവിലെ ക്യാംപസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടർ ആയ ഷംസുദ്ദീൻ പാർട്ട്‌ടൈം ആയാണ് സിഇടിയിൽ എൻജിനീയറിങ് പഠിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group