video
play-sharp-fill

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിക്കുനേരെ ലൈംഗികപീഡനം; ക്രൂരത ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍; അറ്റന്റര്‍ക്കെതിരെ പരാതി

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അറ്റന്‍ഡര്‍ ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ട് ദിവസം മുൻപായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നതെന്നാണ് യുവതി […]

തലസ്ഥാനത്ത് നടുറോഡില്‍ ലൈംഗികാതിക്രമം; 49കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചു; നിമിഷങ്ങള്‍ക്കകം വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്ന് പരാതി; കേസെടുത്തത് മൂന്ന് ദിവസത്തിന് ശേഷം

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊലീസില്‍ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താന്‍ […]

ചില്ലറക്കളിയല്ല വിവരാവകാശം…..! വിവരം നല്‍കാത്ത കോട്ടയം നഗരസഭ സൂപ്രണ്ടിന് 15000 രൂപ പിഴ; ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പിഴയിട്ട് വിവരാവകാശ കമ്മിഷന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവരാവകാശ പ്രകാരം അപേക്ഷകര്‍ക്ക് വിവരം നല്കുന്നതില്‍ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസര്‍മാര്‍ക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച്‌ വിവരാവകാശ കമ്മിഷന്‍. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്.ഡി. രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ […]

മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരം പൊതുദർശനം; ചങ്ങനാശേരിയിൽ വാഹന പാർക്കിങ് ക്രമികരണങ്ങൾ ഇങ്ങനെ…

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരത്തില്‍ ആദരവ് അര്‍പ്പിക്കാന്‍ എത്തുന്നവർക്കായി ചങ്ങനാശേരിയിൽ വാഹന പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. ന​ഗരത്തിലെ ​ഗതാ​ഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായാണ് പ്രത്യക രീതിയിൽ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഫാത്തിമാപുരം, തൃക്കൊടിത്താനം, തിരുവല്ല ഭാഗത്തുനിന്നും വരുന്നവര്‍ ബൈപാസ് റോഡിലൂടെ റെയില്‍വേ […]

സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ; യുവാവ് ജീവനൊടുക്കി;പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹകരണ സംഘത്തിന്‍റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തൻകോട് മംഗലത്ത്നട രഞ്ജിത്ത് ഭവനിൽ രജിത്താ(38) ണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ ജോലിക്ക് വേണ്ടി രജിത്ത് പണം കൊടുത്തിരുന്നു. […]

സുജയ്യ പാർവതി വീണ്ടും ബിജെപി വേദിയിൽ; സസ്‌പെൻഷനിൽ ആണെങ്കിലും അന്ന് പറഞ്ഞതിലൊന്നും മാറ്റമില്ലായെന്ന ഉറച്ച വാക്കുകളുമായി യുവം 2023 ലോഞ്ചിങ് പരിപാടിയിൽ കെ സുരേന്ദ്രനൊപ്പം സുജയ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കൊച്ചി: യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥിയായി സുജയ്യ പാർവതി വീണ്ടും ബിജെപി വേദിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തുമ്പോൾ യുവം 2023 എന്ന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സംഘാടനത്തിനും മുന്നൊരുക്കത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യാതിഥിയായി […]

സ്കൂട്ടർ മറിഞ്ഞു റോഡിലേക്കു വീണു; തലയിലൂടെ ലോറി കയറിയിറങ്ങി; മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോഴിക്കോട്: തൊണ്ടയാട് രാമനാട്ടുകരയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ദേശീയപാത ബൈപാസിലാണ് അപകടം ഉണ്ടായത്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ പി ഹുസൈൻ (32) ആണ് […]

വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ആലപ്പുഴയിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ. ആമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകൻ ശ്രീജിത്താണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനാണ് പിടിയിലായ ശ്രീജിത്ത്. സംഭവത്തിൽ ടിടിഐ അധികൃതർ നടപടിയെടുക്കാത്തതിനാൽ വിദ്യാർഥികൾ […]

ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ചു; പെട്രോൾ പമ്പിലെ ജീവനക്കാർക്കുനേരെ നാലം​ഗ സംഘത്തിന്റെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട : ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ച് പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്ക്. സംഭവത്തിൽ പ്രമാടം സ്വദേശി കെ എസ് ആരോമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമി സംഘത്തിലുണ്ടായിരുന്ന ഒരാൾ പമ്പിൽ പെട്രോൾ അടിക്കാനെത്തി. പമ്പിൽ കറന്റ് […]

ആനപ്രേമികൾക്കും പൂരപ്രേമികൾക്കും സ്വാ​ഗതമരുളി തിരുനക്കര പകൽപ്പൂരം നാളെ; 22 കൊമ്പൻമാർ അണിനിരക്കുന്ന പൂരാഘോഷത്തിന് മാറ്റുകൂട്ടാൻ പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും ; ഗജവീരന്മാരും ആല്‍ത്തറമേളവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാക്കുന്ന കാഴ്ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽ പൂരം ചൊവ്വാഴ്‌ച നടക്കും. പൂരപ്രേമികള്‍ അക്ഷരനഗരിയിലേക്ക് ഒഴുകിയെത്തും. ഗജവീരന്മാരും ആല്‍ത്തറമേളവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാക്കുന്ന കാഴ്ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ പെരുവനം കുട്ടൻമാരാറിന്റെ നേതൃത്വത്തിലുള്ള […]