video
play-sharp-fill

കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു; അങ്കമാലിയിൽ ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടം

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിലാണ് സംഭവം. ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. ഇരുവരും […]

ഡാം സന്ദർശിക്കാൻ പോകുമ്പോൾ കാർ ബൈക്കിൽ തട്ടി തെറിച്ചു വീണ് അപകടം; ട്രക്ക് ശരീരത്തിൽ കയറിയിറങ്ങി ബംഗളുരുവിൽ മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പത്തനംതിട്ട കോന്നി സ്വദേശി

സ്വന്തം ലേഖകൻ പത്തനംതിട്ട: കൃഷ്ണഗിരിയിൽ ഡാം സന്ദർശനത്തിന് പോകുമ്പോൾ കാർ ബൈക്കിൽ തട്ടി തെറിച്ചു വീണ് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ. നേതാവുമായിരുന്ന ബിമൽ കൃഷ്ണ (24) യാണ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചത്. […]

എല്ലാവരും കൂടി എന്നെ ചതിച്ചു; ലഭിച്ച പണത്തിന്റെ നല്ലൊരു ഭാഗം കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും നല്കിയില്ല; ദുരനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്

സ്വന്തം ലേഖകൻ ബാല താരമായും അവതാരകയായും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി സിനിമയിലേക്ക് എത്തിയത്. സിനിമയ്ക്കൊപ്പം തന്നെ ടോപ്പ് സിംഗർ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും അവതാരകയായും മീനാക്ഷി തിളങ്ങുന്നുണ്ട്. […]

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; വിവിധ പരിപാടികളില്‍ പങ്കെടുക്കും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച

സ്വന്തം ലേഖിക കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗ്ലൂര്‍ കേരള സമാജം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം 11.45ഓടെ കല്‍പ്പറ്റയിലെ […]

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഒമാനിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ സലാല: സലാലക്കടുത്ത് മർമുളിന് സമീപം അമൽ എന്ന പ്രദേശത്ത് മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയൽ അബ്ദുൽ റസാഖ് (46) ആണ് മരണപ്പെട്ടത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് […]

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതിപോസ്റ്റ് ലോറിയിലേക്ക് കയറ്റുന്നതിനിടെ തലയിലേക്ക് വീണ്; യുവാവിന് ദാരുണാന്ത്യം; മരിച്ചത് കെ.എസ്.ഇ.ബി യിലെ കരാർ തൊഴിലാളി

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. ചെറുവള്ളി കാവുംഭാഗംകല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരണപ്പെട്ടത് .കെ.എസ്.ഇ.ബി യിൽ കരാർ തൊഴിലാളിയായിരുന്നു. ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് […]

ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വഴിയിരികിൽ ഉപേക്ഷിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ; മുൻവൈരാ​ഗ്യത്തെത്തുടർന്നാണ് കൃത്യം നടത്തിയത്; ഒളിവിൽ പോകുന്നതിനിടയിൽ കമ്പത്തു നിന്നും പൊലീസ് പ്രതികളെ കുടുക്കി

സ്വന്തം ലേഖകൻ കുമളി: മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തുമായി ചേർന്ന് ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുമളി റോസാപ്പൂക്കണ്ടം സ്വദേശി ലുക് മാൻ അലി (40 )യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കമ്പം സ്വദേശി അബ്ദുൽ ഖാദർ (23), റോസാപ്പൂക്കണ്ടം […]

കൊല്ലത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന്; പ്രവീണിലേക്ക് അന്വേഷണ ഉദ്യോ​ഗസ്ഥർ എത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

സ്വന്തം ലേഖകൻ കൊല്ലം: ചടയമം​ഗലത്ത് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പോരേടം സ്വദേശി പ്രവീൺ ആണ് അറ​സ്റ്റിലായത്. അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി രണ്ടു വർഷമായി സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി ഇതിൽ നിന്നും പിന്മാറി. എന്നാൽ […]

കോട്ടയത്തെ നടുക്കിയ പഴയിടം ഇരട്ട കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി; കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചുമത്തി; ശിക്ഷാവിധി മാർച്ച് 22 ന്

സ്വന്തം ലേഖകൻ കോട്ടയം: പഴയിടം ഇരട്ട കൊലപാതകക്കേസിലെ പ്രതി ചൂരപ്പാടി അരുൺ ശശി കുറ്റക്കാരനെന്നു കോടതി വിധി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22 ന് പ്രഖ്യാപിക്കും. […]

ആനച്ചന്തവും മേളപ്പെരുമയും ആസ്വാദ്യതപകരുന്ന തിരുനക്കര പകൽപൂരം ഇന്ന്; മനവും മിഴിയും നിറച്ചുള്ള പൂരത്തിന് ജനസഹസ്രം ഒഴുകിയെത്തും

സ്വന്തം ലേഖകൻ കോട്ടയം: ആനച്ചന്തവും മേളപ്പെരുമയും ആസ്വാദ്യതപകരുന്ന തിരുനക്കര പകൽപൂരം ഇന്ന്. അക്ഷരനഗരിയുടെ മനവും മിഴിയും നിറച്ചുള്ള പൂരത്തിന് ജനസഹസ്രം ഒഴുകിയെത്തും. ചൊവ്വാഴ്ച വൈകീട്ട് നാലിന് പൂരത്തിന് തന്ത്രിമുഖ്യൻ താഴ്മൺമഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. പൂരപ്പറമ്പിൽ നിറയുന്ന പുരുഷാരത്തിൽ […]