
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ തോട്ടിലൂടെ ഒഴുകിവന്ന നിലയിൽ മൃതദേഹം കണ്ടെത്തി.
കുഴിയം പറമ്പ് കമ്മുക്കപറമ്പ് തോട്ടിലാണ് സംഭവം ,കിഴിശ്ശേരി സ്വദേശി ചെമ്പൻ കുഞ്ഞാലിയുടെ മകൻ മുജീബ് റഹ്മാൻ (47)ആണ് മരിച്ചത്.
പ്രദേശവാസിയായ സ്ത്രീയാണ് മൃതദേഹം തോട്ടിലൂടെ ഒഴുകി പോകുന്നത് കണ്ടത്, ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി മൃതദേഹം കരക്ക് അടുപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






