video
play-sharp-fill

രാജ്യസഭാ സീറ്റ്: മലപ്പുറം ഡിസിസി ഓഫീസിനു മുന്നിലെ കൊടിമരത്തിൽ മുസ്ലിംലീഗിന്റെ കൊടികെട്ടി.

സ്വന്തം ലേഖകൻ മലപ്പുറം: കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോൺഗ്രസിന് നൽകിയതിൽ മലപ്പുറത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന കൊടിമരത്തിൽ കോൺഗ്രസ് കൊടി താഴ്ത്തി മുസ്ലിംലീഗിന്റെ കൊടി നാട്ടി ഇതുവരെ […]

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് പിളർപ്പിലേക്ക്.

ശ്രീകുമാർ കോട്ടയം:യു.ഡി.എഫിൽ നിന്ന് ആരാകും രാജ്യസഭാ സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ആകാംഷയോടെ കേരളം ഉറ്റുനോക്കുമ്പോൾ രാജ്യസഭാസീറ്റ് സംബന്ധിച്ച് തീരുമാനം കോൺഗ്രസിന് പിന്നാലെ കേരളാ കോൺഗ്രസിലും പൊട്ടിത്തെറി. ഇന്ന് ചേരുന്ന കേരളാകോൺഗ്രസ് സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിൽ രാജ്യസഭാ സീറ്റ് പി ജെ ജോസഫ് […]

കെവിന്റെ മരണം; പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിൽ 13 പ്രതികളെയും ആയുധങ്ങളും മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. അനീഷിന്റെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയിരുന്നു. കെവിൻ വധക്കേസിൽ കുറ്റാന്വേഷണ ചട്ടങ്ങൾ പൊലീസ് ലംഘിച്ചതായും മുഖ്യസാക്ഷിയായ അനീഷിന്റെ മൊഴി ആവശ്യാനുസരണം മാറ്റിയതായും ആരോപണം […]

രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് പി.ജെ കുര്യൻ രാഹുൽ ഗാന്ധിക്ക് നൽകി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി. ഇതോടൊപ്പം ഈ സീറ്റ് മാണി ഗ്രൂപ്പിന് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ […]

പോലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മാളവിക ആലുവ: എടത്തല ബൈക്ക് യാത്രികനെ മർദിച്ച സംഭവത്തിൽ എ.എസ്.ഐ. ഉൾപ്പെടെ നാലു പോലീസുകാർക്കെതിരേ ക്രിമിനൽ കുറ്റത്തിനു കേസെടുത്തു. അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്തു മുറിവേൽപ്പിച്ചതിനും സെക്ഷൻ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തതെന്നു ഡി.വൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ പറഞ്ഞു. പോലീസ് മർദനത്തിൽ […]

തിയേറ്റർ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നാണക്കെട്ട് ഒടുവിൽ കേസ് പിൻവലിച്ചു.

ബാലചന്ദ്രൻ തിരുവനന്തപുരം: എടപ്പാൾ തിയേറ്റർ പീഡനകേസിൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും സംഭവം യഥാസമയം പോലീസിനെ അറിയിച്ചില്ലെന്നും ആരോപിച്ച് ഉടമ ഇ.സി. സതീശനെതിരേ ചങ്ങരംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നു. സതീശനെ അറസ്റ്റ് ചെയ്തതു വൻവിവാദമായതിനെ തുടർന്നാണ് തീരുമാനം. സതീശനെതിരായ കേസ് പിൻവലിക്കാനുള്ള […]

പിണറായിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ കൃഷ്ണകുമാറിനെ ഗൽഫിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാട്ടിൽ വന്നാൽ നേരേ ലോക്കപ്പിലേക്ക്.

ബാലചന്ദ്രൻ എറണാകുളം: കേരള മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ (56)നെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു. റിഗ്ഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം തന്റെ ജോലി പോയെന്നും, രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യമറിഞ്ഞതെന്നും […]

എന്റെ ഭർത്താവിനെ കൊന്നവരുടെ സംരക്ഷണം എനിക്ക് വേണ്ട; ചാക്കോയിക്കെതിരെ ആഞ്ഞടിച്ച് നീനു

ശ്രീകുമാർ കോട്ടയം: ബാല്യം മുതൽ ക്രൂരമായ മർദ്ദനവും മാനസിക പീഡനവുമാണ് താൻ അനുഭവിച്ചതെന്നും ഇപ്പോൾ മാനസിക രോഗിയാണെന്ന് വരുത്തി തീർക്കാനാണ് അച്ഛൻ ശ്രമിക്കുന്നതെന്നും നീനു. അച്ഛൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ പരാമർശങ്ങൾ ശരിയല്ലെന്നും ഈ ആരോപണങ്ങളിലൂടെ കെവിന്റെ വീട്ടിലെ തന്റെ താമസം […]

ജീവനക്കാരെ അപമാനിച്ച എസ് ബി ഐ യെ വിറപ്പിച്ച് എംഡി; കെ എസ് ആർ ടി സി ജീവനക്കാർക്ക് വായ്പ നൽകിയില്ലെങ്കിൽ കോർപ്പറേഷന്റെ മുഴുവൻ അങ്കൗണ്ടും പിൻവലിക്കുമെന്ന ഭീഷണി ഏറ്റു; ജീവനക്കാർ കരിമ്പട്ടികയിൽ നിന്ന് പുറത്ത്

അബ്ദുൾ സലിം കൊച്ചി: ചരിത്രത്തിൽ ആദ്യമായി മാസത്തിന്റെ അവസാന ദിനം തന്നെ ശമ്പളം നൽകി ജീവനക്കാരെ ഞെട്ടിച്ച തച്ചങ്കരി മാജിക് വീണ്ടും. കോർപ്പറേഷനിലെ ജീവനക്കാരെ കരിമ്പട്ടികയിൽപെടുത്തി വായ്പ നിഷേധിച്ചിരുന്ന എസ് ബി ഐക്കെതിരെയാണ് തച്ചങ്കരി രംഗത്ത് എത്തിയത്. കെ എസ് ആർ […]

രാജ്യസഭയിലേക്ക് മെഗാസ്റ്റാർ..

  കോട്ടയം: സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി നടൻ മമ്മൂട്ടിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. കെ.ടി.ഡി.സി. മുൻ ചെയർമാൻ ചെറിയാൻ ഫിലിപ്പിന്റെ പേരും സജീവ പരിഗണനയിലായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വലിയ പ്രചാരണ മുന്നേറ്റത്തിന് മമ്മൂട്ടിയെ വലിയ ഘടകമാക്കുവാനാണ് […]