സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും ഭാര്യയേയും ഹർത്താൽ അനുകൂലികൾ തല്ലിച്ചതച്ചു
സ്വന്തം ലേഖകൻ കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും ഭാര്യയേയും ഹർത്താൽ അനുകൂലികൾ മർദ്ദിച്ചു. പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസ്, ഏഷ്യാനെറ്റ് ന്യൂസിൽ മാധ്യമപ്രവർത്തകയായ ഭാര്യ സാനിയോ മനോമി എന്നിവർക്കാണ് മർദ്ദനമേറ്റത്. കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വച്ച് […]