വിവാഹമോചന ഹർജിയിൽ വിധി പറയാൻ ആഴ്ചകൾ മാത്രം ബാക്കി; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
സ്വന്തം ലേഖകൻ ദിണ്ഡിഗൽ: വിവാഹമോചന കേസിൽ വിധിപറയാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടികൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാർക്കറ്റിലാണ് സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെൽവരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ വെട്ടിക്കൊന്നത് . സംഭവ […]