video
play-sharp-fill

മാർ സൂസപാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം ; പ്രളയകാലത്തെ രക്ഷാസൈന്യത്തിന്റെ ക്യാപ്റ്റനുവേണ്ടി എങ്ങും പ്രാർത്ഥന

സ്വന്തം ലേഖിക തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. പ്രളയകാലത്തെ സൈന്യത്തിന്റെ ക്യാപ്റ്റനുവേണ്ടി എങ്ങും പ്രാർത്ഥന. ആർച്ച് ബിഷപ്പ് കടുത്ത പനിയെതുടർന്ന് ഗുരുതരാവസ്ഥയിലെന്ന് സഭ വാർത്താകുറിപ്പിൽ അറിയിച്ചു. കിംസ് […]

ഇനി മുതൽ കേരളാ പോലീസ് ന്യൂജെൻ ; തൊണ്ടിമുതൽ തിരിച്ചറിയാൻ ക്യൂആർ കോഡ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളാ പൊലീസ് മാറ്റങ്ങൾക്ക് തിരികൊളുത്തി .ഇനി മുതൽ തൊണ്ടിമുതൽ തിരിച്ചറിയാൻ ക്യൂആർ കോഡ് പതിപ്പിക്കും.ഇത് പോലീസിൻറെ പുതിയ പരീക്ഷണമാണ്. ഇത്തരത്തിൽ തൊണ്ടി മുതലുകൾ സ്മാർട്ട് ആക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട മാറി. ജില്ലാ പോലീസ് മേധാവി ജി. […]

മരട് ഫ്‌ളാറ്റ് ഒഴിഞ്ഞുപോക്ക് തകൃതിയായ് നടക്കുന്നു ; മൂന്നരലക്ഷം രൂപയുടെ സെറ്റി പ്രവാസി വിറ്റത് വെറും 27000 രൂപയ്ക്ക് ; ചുളു വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ തിക്കിതിരക്കി ജനങ്ങൾ

സ്വന്തം ലേഖിക കൊച്ചി: വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയുമായി മരട് ഫ്‌ളാറ്റും പരിസരവും യുദ്ധത്തിന് സമാനമായിരുന്നു. വാനുകൾ, ബ്രോക്കർമാർ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കിട്ടുമോയെന്ന് അറിയാൻ വന്നവർ, പോലീസുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങി വൻ പട തന്നെയുണ്ടായിരുന്നു. ഇതിനിടയിൽ താമസക്കാർക്ക് വളരെ […]

നഗരമധ്യത്തിലെ വമ്പൻ മോഷണം: വിനയായത് ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിന്റെ അശ്രദ്ധ; മുൻ വാതിലിന് പൂട്ടു പോലുമില്ലാതിരുന്നത് മോഷ്ടാവിന് സഹായകമായി; കള്ളൻ കൊണ്ടുപോയത് അഞ്ചു ലക്ഷം രൂപ വിലയുള്ള 84 മൊബൈൽ ഫോൺ

ക്രൈം ഡെസ്‌ക് കോട്ടയം: നഗരമധ്യത്തിലെ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണത്തിനിടയാക്കിയത് ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് എന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ അശ്രദ്ധയെന്ന് വ്യക്തമാകുന്നു. ഷട്ടർ വളച്ച് അകത്തു കയറിയ മോഷ്ടാവിന് ഒറ്റ തള്ളിന് തുറക്കാൻ പാകത്തിന് അകത്തെ ഗ്ലാസിൽ തീർത്ത വാതിൽ വച്ചിരിക്കുകയായിരുന്നു. […]

പ്രതികൾ അന്യസംസ്ഥാന സംഘം തന്നെയെന്ന് സൂചന: നഗരത്തിലെ സിസിടിവി ക്യാമറകൾ അരിച്ചു പെറുക്കി പൊലീസ്; അന്വേഷണം വ്യാപകം

ക്രൈം ഡെസ്‌ക് കോട്ടയം: നഗരത്തിലെ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണം നടത്തിയത് ഇതര സംസ്ഥാന സംഘമെന്ന് വ്യക്തമായ സൂചന. ഷട്ടർ തിക്കിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവിന്റെ ശരീരഭാഷ സൂചിപ്പിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളി തന്നെയെന്നാണ്. കൂസലില്ലാതെ, വളരെ കൂളായി ഓക്‌സിജൻ സ്ഥാപനത്തിനുള്ളിൽ […]

ദൃശ്യങ്ങളുടെ പകർപ്പ് പരിശോധിക്കാൻ അവകാശമുണ്ട് ; നിരപരാധിത്വം തെളിയിക്കാൻ കഠിനപരിശ്രമവുമായി ദിലീപ്

സ്വന്തം ലേഖിക കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ജനപ്രിയ നടൻ ദിലീപ് കോടതിയിൽ സുപ്രധാനമായ വാദം നടത്തി. കേസിൽ പ്രതിയായി ആരോപിക്കപ്പെട്ടിരിക്കുന്ന തനിക്ക് ദൃശ്യങ്ങളുടെ പകർപ്പ് പരിശോധിക്കാനുള്ള അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ദൃശ്യത്തിലെ സ്ത്രീയുടെ കൃത്രിമം […]

150 കോടി മുതൽമുടക്കിൽ മെഗാതാര ചിത്രങ്ങൾ ഒരുങ്ങുന്നു ; മാമാങ്കം 21 നും മരയ്ക്കാർ മാർച്ച് 19നും

സ്വന്തം ലേഖിക കൊച്ചി : മലയാളികളൊന്നടങ്കം ആവേശപൂർവം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ മാമാങ്കത്തിന്റെയും മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെയും റിലീസ് ഡേറ്റുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി നായകനാകുന്ന മാമാങ്കം നവംബർ 21 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു […]

ജാമ്യത്തിലിറങ്ങിയാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും ; ടി. ഒ സൂരജ്

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അറസ്റ്റിലായ ടി.ഒ സൂരജ് പറഞ്ഞു. ജാമ്യഹർജി നിലവിലുള്ളതിനാൽ ഇപ്പോഴൊന്നും പറയില്ലെന്നും സൂരജ് വ്യക്തമാക്കി. അതേസമയം, ടി.ഒ സൂരജിന്റെ റിമാന്റ് കാലാവധി ഈ മാസം 17 വരെ നീട്ടിയിരിക്കുന്നത്. പാലാരിവട്ടം […]

അധോലോക നായകൻ ഛോട്ടാ രാജന്റെ സഹോദരൻ മഹാരാഷ്ട്രയിൽ എൻഡിഎ സ്ഥാനാർത്ഥി

സ്വന്തം ലേഖിക പുണെ: കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരൻ ദീപക് നികൽജെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കും. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർഥിയായിട്ടാണ് ദീപക് മത്സരിക്കുന്നത്. ആറ് സീറ്റികളിലാണ് എൻഡിഎ കക്ഷിയായ റിപ്പബ്ലിക്കൻ […]

സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനുമെതിരെ മാണി സി. കാപ്പൻ സി.ബി.ഐക്ക് മൊഴി നൽകി ; രേഖകൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ . ആരോപണം നിഷേധിച്ച് മാണി സി കാപ്പൻ

സ്വന്തം ലേഖിക തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും മകൻ ബിനീഷ് കോടിയേരിക്കെതിരെയും ഇക്കഴിഞ്ഞ പാല ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച മാണി സി.കാപ്പൻ സി.ബി.ഐക്ക് നൽകിയ മൊഴിയുടെ രേഖ ആർ.എസ്.എപി നേതാവ് […]