വരാപ്പുഴ കസ്റ്റഡി മരണം ; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
സ്വന്തം ലേഖകൻ തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. മുൻ എസ് പി എ.വി.ജോർജിന് ക്ലീൻചിറ്റ് നൽകിയത് ചർച്ച ചെയ്യണമെന്ന ആവശ്യവുമായാണ് വി.ഡി.സതീശൻ നോട്ടീസ് നൽകിയത്. കേസന്വേഷണം പൂർണമായും അട്ടിമറിക്കപ്പെടുന്നുവെന്നും കേസിലെ മുഴുവൻ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും […]