video
play-sharp-fill

പത്ത് രൂപയ്ക്ക് സവാള: ഉദ്ഘാടന ഓഫറിൽ തകർത്തടിച്ച് കോട്ടയത്തെ ബിഗ് ബസാർ; ബുധനാഴ്ചകളിൽ വമ്പൻ ഓഫർ; പരസ്യങ്ങളൊന്നുമില്ലാതെ മാധ്യമങ്ങളെ വെട്ടി ഓൺലൈൻ പ്രചാരണവുമായി ബിഗ് ബസാർ കോട്ടയത്തും ഹിറ്റാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: പത്തു രൂപയ്ക്ക് ഒരു കിലോ സവാള, മുപ്പത്തിയഞ്ച് രൂപയ്ക്ക് മാതളനാരങ്ങ ഉദ്ഘാടന ഓഫറിൽ വിറ്റ് വമ്പൻ വിലക്കുറവിന്റെ മാമാങ്കമൊരുക്കി കോട്ടയത്തെ ബിഗ് ബസാർ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്കു തുടക്കമായി. ജില്ലയിൽ ആദ്യമായി എത്തിയ ബിഗ് ബസാർ പക്ഷേ […]

മതിൽ നിർമ്മിക്കാൻ വില്ലേജ് ഓഫീസർ അനുവാദം കൊടുത്തു; അയൽവാസി് വില്ലേജ് ഓഫിസിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിദ്യാ ബാബു തിരുവനന്തപുരം: തലസ്ഥാനത്ത് മാറനല്ലൂർ വില്ലേജ് ഓഫീസിൽ രണ്ട് പേർ ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂർ സ്വദേശികളായ രാജൻ, സുരേഷ് കുമാർ എന്നിവരാണ് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി ഡീസലൊഴിച്ചത്. വില്ലേജ് ഓഫീസറുടെ ദേഹത്തും രാജന്റെ ശരീരത്തിലുമാണ് ഡീസൽ ഒഴിച്ചത്. […]

നാല്പതടിയോളം ആഴമുള്ള കിണറ്റിൽ വീണയാളെ അഗ്നി ശമനസേന രക്ഷപെടുത്തി

സ്വന്തം ലേഖകൻ തിരുവല്ല: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്‌ക്കനെ അഗ്‌നിശമന സേന രക്ഷപെടുത്തി. കരിമ്പനയ്ക്കൽ ജോസഫ് ഫിലിപ്പോസ് (46) നെയാണ് രക്ഷപെടുത്തിയത്. ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വെള്ളം കോരുന്നതിനിടെ നാൽപ്പതടിയോളം ആഴമുള്ള കിണറ്റിലേക്ക് […]

ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി

ജോസഫ് സക്കറിയ തിരുവനന്തപുരം: തലസ്ഥാന നഗരിയെ വിറപ്പിച്ച കൊടും ക്രിമിനൽ ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി. കവടിയാർ ടി.കെ ദിവാകരൻ റോഡിൽ ശ്യാമളാലയത്തിൽ മഹേഷാണ് (36) ഗുണ്ടാ നിയമപ്രകാരം നാലാം തവണഅറസ്റ്റിലാകുന്നത്.പേരൂർക്കട പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുടപ്പനക്കുന്ന്, […]

ഓണപരീക്ഷ ഓണാവധിക്കുശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ടേമിലെ പരീക്ഷ ഓണാവധിക്കുശേഷം ആഗസ്റ്റ് 30ന് പരീക്ഷ ആരംഭിക്കും. പ്രൈമറി ക്ലാസ്സിലെ പരീക്ഷകൾ സെപ്തംബർ 6നും ഹൈസ്‌കൂൾ വിഭാഗത്തിന്റെ പരീക്ഷകൾ സെപ്തംബർ 7നും അവസാനിക്കും. നിപ വൈറസ് ബാധയെത്തുടർന്നു കോഴിക്കോട്, വയനാട്, മലപ്പുറം […]

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരം

സ്വന്തം ലേഖകൻ ബാൾടിമോർ: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിൽ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സർക്കാർ എടുത്ത ഫലപ്രദമായ നടപടികൾക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ […]

പെരുമഴയത്ത് റോഡിലേക്ക് മറിഞ്ഞുവീണ മരം അദ്ധ്യാപകൻ മുറിച്ചു മാറ്റി; മരം മുറിച്ചതിന് 7000രൂപ തന്നിട്ട് പോയാൽ മതിയെന്ന് പെരിയാർ വാലി അധികൃതർ

സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ മരം മുറിച്ചു മാറ്റിയ അധ്യാപകന് 7000 രൂപ പിഴ. കോട്ടൂർ സ്വദേശിയായ അധ്യാപകനാണ് കനത്ത മഴയെ തുടർന്ന് പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ സഹായിച്ചതിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്. പെരിയാർവാലി കറുകപ്പിള്ളി […]

പെരുമഴയത്ത് റോഡിലേക്ക് മറിഞ്ഞുവീണ മരം അദ്ധ്യാപകൻ മുറിച്ചു മാറ്റി; മരം മുറിച്ചതിന് 7000രൂപ തന്നിട്ട് പോയാമതിയെന്ന് പെരിയാർ വാലി അധികൃതർ

സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ മരം മുറിച്ചു മാറ്റിയ അധ്യാപകന് 7000 രൂപ പിഴ. കോട്ടൂർ സ്വദേശിയായ അധ്യാപകനാണ് കനത്ത മഴയെ തുടർന്ന് പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ സഹായിച്ചതിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്. പെരിയാർവാലി കറുകപ്പിള്ളി […]

ബസേലിയസ് കോളേജിലെ അദ്ധ്യാപകനെ കാണാതായി: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അധ്യാപകനും ഭർതൃമതിയായ യുവതിയും ഒളിച്ചോടിയതായി സംശയം; രണ്ടു വീട്ടുകാരുടേയും പരാതിയിന്മേൽ പോലീസ് കേസെടുത്തു

ശ്രീകുമാർ കോട്ടയം: ബസേലിയസ് കോളജിലെ സംസ്‌കൃത അധ്യാപകനെ കാണാതായെന്നു പരാതി. നട്ടാശേരി പതിക്കവേലിൽ ശരത് പി. നാഥിനെ (31) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. അന്വേഷണത്തിനിടയിലാണ് എറണാകുളം തേവര സ്വദേശിയും ഗൾഫുകാരന്റെ ഭാര്യയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയേയും […]