പി.സി ജോർജിനെതിരെ എസ്എൻഡിപിയുടെ പ്രതിഷേധക്കടലിരമ്പി: പതിനായിരങ്ങൾ അണിനിരന്ന പ്രകടനത്തിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ഈഴവ സമുദായത്തെ അപമാനിച്ച പി.സി ജോർജ് എംഎൽഎയ്ക്ക് രാഷ്ട്രീയ താക്കീതായി എസ്എൻഡിപി സമുദായത്തിന്റെ പ്രതിഷേധക്കടൽ. പതിനായിരക്കണക്കിനു പ്രവർത്തകരെ അണി നിരത്തിയ പ്രകടനത്തിൽ എസ്എൻഡിപി സമുദായത്തിന്റെ ശക്തിയും വലിപ്പവും പ്രകടമാക്കി. ഇനി ഒരിക്കലും ഈഴവ സമുദായത്തെ അപമാനിച്ച് ഒരു […]