നാട്ടുകാരെ വിറപ്പിച്ച അണലിയെ വാവ സുരേഷ് ഭരണിയിലാക്കി
സ്വന്തം ലേഖകൻ ഹരിപ്പാട്: നാട്ടുകാരെ വിറപ്പിച്ച അണലിയെ വീട്ടുവളപ്പിൽ നിന്ന് വാവ സുരേഷ് പിടികൂടി. കരുവാറ്റ തെക്ക് സജൻ നിവാസിൽ പ്രസന്നന്റെ വീട്ടു വളപ്പിൽ നിന്ന് നാലടി നീളമുള്ള കൂറ്റൻ അണലിയെ ആണ് വാവാ സുരേഷ് പിടികൂടിയത്. വീട്ടുവളപ്പിലെ തെങ്ങിൻ ചുവട്ടിൽ […]