ഇലക്ട്രിഷന്‍ കം പ്ലബര്‍ നിയമനം
സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ കം പ്ലബര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യു ജൂലൈ 19 നടക്കും. യോഗ്യതയുളളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം […]