ഇലക്ട്രിഷന്‍ കം പ്ലബര്‍ നിയമനം

ഇലക്ട്രിഷന്‍ കം പ്ലബര്‍ നിയമനം

Spread the love

 

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറല്‍  ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ കം പ്ലബര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യു ജൂലൈ 19 നടക്കും.  യോഗ്യതയുളളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം രാവിലെ 10  ന് ജനറല്‍ ആശുപത്രിയില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04828 203492, 202292