video
play-sharp-fill

നവംബർ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്

  സ്വന്തം ലേഖിക കോട്ടയം : സംസ്ഥാനത്ത് നവംബർ 22 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ബസ് ചാർജ് വർധന ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഗതാഗത വകുപ്പുമന്ത്രിയെ സമീപിച്ചിരുന്നു. മിനിമം ചാർജ് 10 […]

അമ്മാവന് അടുപ്പിലും ആകാം ..! നഗരസഭ ഉപരോധിക്കാൻ ഡിവൈഎഫ്ഐ: സുരക്ഷ ഒരുക്കാൻ പൊലീസുകാർ എത്തിയ വാഹനം പാർക്ക് ചെയ്തത് നടുറോഡിൽ; നാട്ടുകാരുടെ മുതുകിൽ പിഴ ഒട്ടിക്കുന്ന പൊലീസ് വണ്ടിയ്ക്ക് എന്തും ആകാം

തേർഡ് ഐ ബ്യൂറോ കോട്ടയം: അമ്മാവന് അടുപ്പിലും ആകാമെന്ന പഴഞ്ചൊല്ലൽ ശരിയാണെന്ന് വരുത്തുകയാണ് കേരള പൊലീസ്. നഗരസഭ കൗൺസിൽ യോഗം ഉപരോധിക്കാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ തടയാൻ എത്തിയ പൊലീസ് വാഹനം പാർക്ക് ചെയ്തത് നടു റോഡിൽ. അതും തിരക്കേറിയ എംസി […]

അഞ്ചു വർഷത്തെ ചികിത്സയ്ക്ക് ശേഷം കിട്ടിയ മകനെ കടബാദ്ധ്യതയെ തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ; അച്ഛന് ജീവപര്യന്തം തടവും 10000 രൂപ പിഴയും

  സ്വന്തം ലേഖകൻ കൊച്ചി : അഞ്ചു വർഷത്തെ കാത്തിരിപ്പിനും ചികിത്സയ്ക്കും ശേഷം കിട്ടിയ മകനെ ചികിത്സയെ തുടർന്നുള്ള കടബാദ്ധ്യതയിൽ മനംനൊന്ത് കൊലപ്പെടുത്തിയ കേസിൽ അച്ഛനെ കോടതി ജീവപര്യന്തം തടവും 10000 രൂപ പിഴയും. പെരുമ്പാവൂർ ചൂരമുടി വെള്ളപ്ലാവിൽ വീട്ടിൽ ബാബുവിനെയാണ് […]

കള്ളുഷാപ്പുകൾ ഇനി വേറെ ലെവൽ ; കരട് സർക്കുലർ ഹൈക്കോടതിയിൽ

  സ്വന്തം ലേഖിക കൊച്ചി: കള്ളുഷാപ്പുകളുടെ നവീകരണത്തിനും പ്രവർത്തനത്തിനും പുതിയ നിബന്ധനകളുമായി സർക്കാർ. ഇതിന്റെ കരട് സർക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹർജി നവംബർ 25-ന് പരിഗണിക്കാൻ മാറ്റി. പട്ടാമ്പി സ്വദേശി വിലാസിനി നൽകിയ ഹർജിയിൽ […]

മാവോയിസ്റ്റ് വധഭീഷണി ; മുഖ്യമന്ത്രിയ്ക്ക് രാജ്യ തലസ്ഥാനത്തും കനത്ത സുരക്ഷ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മാവോയിസ്റ്റ് വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ. സഞ്ചരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാറും ജാമർ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ നാല് കമാൻഡോകളടക്കം 15 ഡൽഹി പോലീസ് ഉദ്യോഗസ്ഥർ […]

ആഡംബര ബൈക്കിലെത്തി പമ്പിൽ നിന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു: പണം നൽകാതെ ഒറ്റ മുങ്ങൽ: പാലായിൽ ഡ്യൂക്കിലെത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം മുങ്ങിയ യുവാക്കളെ തേടി പൊലീസ്

സ്വന്തം ലേഖകൻ പാലാ: ആഡംബര ബൈക്കായ ഡ്യൂക്കിലെത്തി ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പമ്പ് ജീവനക്കാരെ പറ്റിച്ച് യുവാക്കൾ മുങ്ങി. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കിടങ്ങൂർ ബിപിസിഎൽ പെട്രോൾ പമ്പിൽ നിന്നും രണ്ട് യുവാക്കൾ ഡ്യുക്കിൽ എത്തി […]

സാഗർ റാണി ഓപ്പറേഷൻ : ഫോർമാലിൻ ചേർത്ത 168 കിലോ മത്സ്യം പിടിച്ചെടുത്തു

  സ്വന്തം ലേഖിക കൊല്ലം : ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർത്തിയ 168 കിലോ മത്സ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അതോടൊപ്പം ദിവസങ്ങൾ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത 152 കിലോ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകൾ, […]

ഭവനരഹിതരുടെ കുടിവെള്ളം മുട്ടും ; സംസ്ഥാനത്തെ ഒന്നരലക്ഷം പൊതുടാപ്പുകൾക്ക് പൂട്ടിട്ട് ജല അതോറിറ്റി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരുടെ കുടിവെള്ളം ഇനി മുട്ടും. കേന്ദ്ര പദ്ധതിയായ ജലജീവൻ നടപ്പാക്കുന്നതിെന്റ പേരിൽ സംസ്ഥാനത്തെ 1.5 ലക്ഷം പൊതുടാപ്പുകൾ പൂട്ടാൻ ജല അതോറിറ്റിയിൽ തിരക്കിട്ട നീക്കങ്ങൾ. പൊതുടാപ്പ് നിർത്തലിന് പിന്തുണതേടി ജലമന്ത്രി തദ്ദേശമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി […]

ട്രെയിൻ ഗതാഗത നിയന്ത്രണം ; സംസ്ഥാനത്ത് പാളത്തിന്റെ അറ്റകുറ്റപണിയെ തുടർന്ന് ഡിസംബർ ഒൻപത് വരെ ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബർ ഒൻപത് വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു.ആലപ്പുഴവഴിയുള്ള മൂന്ന് ട്രെയിനുകളാണ് ഡിസംബർ ഒൻപത് വരെ കോട്ടയംവഴി തിരിച്ചുവിടുന്നത്. പാളത്തിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. ട്രെയിൻ നമ്പർ 16603 […]

കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് 100 ദിനം ; 25 കുടുംബങ്ങൾ ഇന്നും ദുരിതാശ്വാസ ക്യാമ്പിൽ

  സ്വന്തം ലേഖകൻ നിലമ്പൂർ :  കേരളത്തിനെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് 100 ദിവസം. നൂറ് ദിവസങ്ങൾ പിന്നിടുമ്പോഴും കവളപ്പാറയിലെ 25 കുടുംബങ്ങൾ ഇന്നും ക്യാമ്പിൽ തന്നെയാണ്. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരുണ്ട് അവർ. പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിലുള്ള […]