ലോഡ്ജിലെ താമസക്കാരൻ മുറിയിലെ എൽ.ഇ.ഡി ടിവിയുമായി സ്ഥലം വിട്ടു

സ്വന്തം ലേഖകൻ തിരൂർ: ലോഡ്ജിലെ താമസക്കാരൻ മുറിയിലെ എൽ.ഇ.ഡി ടിവിയുമായി സ്ഥലം വിട്ടു. 21-ാം തീയതി വൈകിട്ട് 5 മണിക്കാണ് ആലപ്പുഴ, അരൂർ സ്വദേശി മനേഷ് കുമാർ എന്ന ആൾ രണ്ട് ദിവസത്തേക്ക് മുറി എടുക്കുന്നത്.ഡ്രൈവിംഗ് ലൈസൻസ് ആയിരുന്നു തിരിച്ചറിയൽ രേഖയായി നൽകിയിരുന്നത്. എന്നാൽ 4 ദിവസമായിട്ടും മുറി ഒഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോൾ 32 ഇഞ്ചിന്റെ എൽ.ഡി.ടിവിയുമായി മനേഷ് കുമാർ സ്ഥലം വിട്ടതായി മനസ്സിലായി. ഇന്നു രാവിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വലിയ കവറിൽ ടി വി […]

മദ്യം കാരണം ജോലി പോയി ഇപ്പോൾ ജയിലിലും ; കൃഷ്ണകുമാർ അകത്തേക്ക്‌

ബാലചന്ദ്രൻ കൊച്ചി : മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി മുഴക്കിയ കൃഷ്ണ കുമാറിനെ എറണാകുളം സെൻട്രൽ പൊലീസ് കേരളത്തിൽ എത്തിച്ചത് വളരെ തന്ത്രപരമായി ഐ ടി ആക്ടിനു പുറമെ ഐ.പി.സി. 153, 500,506 തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണട്. 5 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ട്രെയിനിൽ വെച്ച് ജീവിതം അവസാനിച്ചുവെന്നും, ഇനി മകന്റെ മുഖത്ത് നോക്കാൻ പറ്റില്ലെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന പ്രതിയെ, വിലങ്ങ് മാറ്റി, സൗഹൃദത്തിലാക്കിയാണ് എസ്‌ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തിച്ചത്. തീഹാർ ജയിലിലുള്ള കൃഷ്ണകുമാറിനെ വിട്ടുകിട്ടുന്നതിനായി എസ്‌ഐ […]

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച വൈദീകരെ സഭ സംരക്ഷിക്കുന്നു

ശ്രീകുമാർ കോട്ടയം: കുമ്പസാര രഹസ്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ ലൈംഗീക പീഢനത്തിന് ഇരയാക്കിയ വൈദീകർക്കെതിരെ നടപടിയില്ല. ആദ്യം കുമ്പസാരം കേട്ട വൈദീകനാണ് ബ്‌ളാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ ചിത്രം മറ്റു വൈദീകർക്ക് നൽകുകയും ഇവരും യുവതിയെ പല സ്ഥലത്തുമെത്തിച്ചു പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇവരെ അന്വേഷണ വിധേയമായി പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുകയാണ്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഈ വൈദികർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പരാതി ഉണ്ടെങ്കിലും ഇവർക്കെതിരെ […]

വിവരാവകാശത്തിൽ കള്ളം പറഞ്ഞു: എസ് ഐക്കെതിരെ വിവരാവകാശ കമ്മിഷൻ  നടപടി തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ കുന്നം കുളം സ്റ്റേഷനിലെ എസ് ഐ ടി പി ഫർഷാദിനെതിരെ വിവരാവകാശ കമ്മിഷൻ നടപടി നടപടി തുടങ്ങി ഹോംനേഴ്സിംഗ് സംഘടനയിലെ അംഗമായിരുന്ന തൃശൂർ സ്വദേശിനി ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന ശ്രീകുമാർ 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു .ഇതിൽ പ്രകോപിതയായ ആലീസ് തന്നെ പറ്റി […]

സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചുകടക്കുനതിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. പട്ടിത്താനം പുതുപ്പറമ്പിൽ രജനി (32) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ എം സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേയ്ക്ക് വരികയായിരുന്നു രജനി. ഈ സമയം കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ ഇവരുടെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രജനി റോഡിൽ തെറിച്ചു വീണു. തലയിടിച്ച് വീണ ഇവരെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

പോലീസിന്റെ പിടികിട്ടാപുള്ളി; മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ

മാളവിക നായർ മലയാളികൾ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോൻ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു. ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യൽ മീഡിയയിൽ കൂടി അപമാനിച്ച സംഭവത്തിൽ അവർ കേസ് കൊടുത്തപ്പോൾ പോലീസ് പറഞ്ഞത് സാബുമോൻ ഒളിവിലാണെന്നാണ്. ഇയാൾക്കായി തെരച്ചിൽ തുടരുന്നു എന്നും പറഞ്ഞിരുന്നു. മോഹൻലാൽ അവതാരകനായെത്തുന്ന ഈ ഷോയിൽ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവിൽ കഴിയുന്നത്. രഞ്ജിനി ഹരിദാസ്, ശ്വേതാ […]

പോലീസിന്റെ പിടികിട്ടാപുള്ളി; മോഹൻലാലിന്റെ ബിഗ് ബോസ് ഷോയിൽ

സ്വന്തം ലേഖകൻ മലയാളികൾ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോൻ അബ്ദുസമദ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു. ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യൽ മീഡിയയിൽ കൂടി അപമാനിച്ച സംഭവത്തിൽ അവർ കേസ് കൊടുത്തപ്പോൾ പോലീസ് പറഞ്ഞത് സാബുമോൻ ഒളിവിലാണെന്നാണ്. ഇയാൾക്കായി തെരച്ചിൽ തുടരുന്നു എന്നും പറഞ്ഞിരുന്നു. മോഹൻലാൽ അവതാരകനായെത്തുന്ന ഈ ഷോയിൽ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവിൽ കഴിയുന്നത്. രഞ്ജിനി ഹരിദാസ്, […]

തിരുനക്കരയിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ ഭാരത് ആശുപത്രിക്ക് സമീപം വൈദ്യുത പോസ്റ്റിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചേ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ട്. തെരുവിൽ അലഞ്ഞു നടക്കുന്നയാളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വൈദ്യുത പോസ്റ്റിന്റെ പടിക്കെട്ടിൽ മുണ്ടിന്റെ കര കൊണ്ട് കെട്ടിയ ശേഷമാണ് കഴുത്തിൽ കുരുക്കിട്ടിരിക്കുന്നത്. കാലുകൾ നിലത്ത് മുട്ടിയ നിലയിലാണ്. ചെരിപ്പും ധരിച്ചിട്ടുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. ആരെങ്കിലും കൊന്നു കെട്ടിത്തൂക്കിയതാണോയെന്നും സംശയിക്കുന്നുണ്ട്.