video
play-sharp-fill

അസംഘടിത തൊഴിലാളി കോൺഗ്രസ് കടുത്തുരുത്തിയിൽ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ഓൾ ഇന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡല കമ്മറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. അനൃായമായ ഇന്ധനവില വർദ്ധനയിലു० കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ […]

വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

സ്വന്തം ലേഖകൻ വൈക്കം : ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം യുവതിയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് സ:അഡ്വ.അംബരീഷ്.ജി.വാസു […]

ഇന്ധനവില വർധന: കടുത്തുരുത്തിയിൽ വണ്ടി തള്ളി യൂത്ത് കോൺഗ്രസ് പ്രതിഷേധം

സ്വന്തം ലേഖകൻ കടുത്തുരുത്തി: കോവിഡ് കാലത്ത് പെട്രോൾ ഡീസൽ വില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടി തള്ളി പ്രതിഷേധിച്ചു. തുടർച്ചയായി പതിനഞ്ചാം ദിവസമാണ് എണ്ണവില വർധിപ്പിക്കുന്നത്. ലിറ്ററിന് പത്തുരൂപ […]

കഞ്ചാവുമായി സിനിമാ പ്രവർത്തകയും യുവാവും പിടിയിൽ ; പിടിയിലായത് ബ്ലാക്ക് ഏയ്ഞ്ചൽ എന്നറിയപ്പെടുന്ന കോട്ടയം ഇടയാഴം സ്വദേശിനി

സ്വന്തം ലേഖകൻ ചാലക്കുടി: കഞ്ചാവുമായി സിനിമാ-സീരിയൽ പ്രവർത്തകയും യുവതിയും കാർ ഡ്രൈവറും പിടിയിൽ. ബ്ലാക്ക് ഏയ്ഞ്ചൽ എന്നയറിയപ്പെടുന്ന കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലീം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ സുധീർ (45) […]

ബോധവൽക്കരണം പാഴാകുന്നു; കോവിഡ് പോസിറ്റീവ് കുടുംബത്തിന് താങ്ങായി പഞ്ചായത്തംഗം

സ്വന്തം ലേഖകൻ കുറവിലങ്ങാട്: “നമ്മുടെ പോരാട്ടം രോഗത്തോടാണ്, രോഗികളോടല്ല, അവരോട് വിവേചനം പാടില്ല, അവർക്ക് വേണ്ടത് പരിചരണമാണ്” കോവിഡ് കാലത്ത് ആരെ ഫോണ് വിളിച്ചാലും കേൾക്കുന്നത് ഈ സന്ദേശമാണ്. പക്ഷെ സർക്കാരിന്റെ പ്രചാരണങ്ങൾ പാഴാകുന്ന കാഴ്ചയാണ് മിക്കയിടത്തും കാണുന്നത്. ഇലയ്ക്കാട് ചിറകണ്ടം […]

മരങ്ങാട്ടുപ്പള്ളിയിൽ പ്രതിഷേധ സായാഹ്നം നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി : ഓൺ ലൈൻ പഠനസൗകര്യം ഇല്ലാത്തതിൽ മനംനൊന്ത് വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവികയ്ക്ക് ജവഹർ ബാലജനവേദി ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം സർക്കാർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും ജവഹർ ബാലജനവേദി […]

കൊറോണ കാലത്ത് ലോകം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ആശ്രയം: ടോം കോര അഞ്ചേരിൽ

സ്വന്തം ലേഖകൻ വൈക്കം : ലോകം കൊവിഡ് എന്ന മഹാമാരിയെ നേരിടുന്ന ഈ ദുരിത കാലത്ത് , നാം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ഏക ആശ്രയമെന്നു തിരിച്ചറിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി. യൂത്ത് കോൺഗ്രസ് നിയോജക […]

ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു..! റോഡ് നിർമ്മിച്ചത് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റ്

തേർഡ് ഐ ബ്യൂറോ ഓലിക്കാട്: ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി. നാട്ടുകാർ സ്വപ്‌നം കണ്ടിരുന്ന മാസങ്ങൾ നീണ്ടു നിന്ന റോഡ് എന്ന സ്വപ്‌നമാണ് യാഥാർത്ഥ്യമായത്.   നാടുകുന്ന് – ഓലിക്കാട് – നിധീരിപ്പടി […]

ഓലിക്കാട് ഡെപലപ്‌മെന്റ് സൊസൈറ്റി ശുചീകരണം നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപള്ളി: കൊറോണയുടെയും മഴക്കാലത്തിന്റെയും പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി ശുചീകരണദിനം ആചരിച്ചു. ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളെ സംഘടിപ്പിച്ച് നടപ്പാക്കി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് നാടിന് മാതൃകയായി. ക്‌ളീൻ ആൻഡ് […]

ജവഹർലാൽ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധവുമായി യൂത്ത് കോൺഗ്രസ്: തലയാഴത്ത് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

സ്വന്തം ലേഖകൻ തലയാഴം: ജവഹർ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പ്രതിരോധ പരിപാടികൾ യൂത്ത് കോൺഗ്രസ് […]