ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു..! റോഡ് നിർമ്മിച്ചത് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റ്

ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു..! റോഡ് നിർമ്മിച്ചത് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റ്

Spread the love

തേർഡ് ഐ ബ്യൂറോ

ഓലിക്കാട്: ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി. നാട്ടുകാർ സ്വപ്‌നം കണ്ടിരുന്ന മാസങ്ങൾ നീണ്ടു നിന്ന റോഡ് എന്ന സ്വപ്‌നമാണ് യാഥാർത്ഥ്യമായത്.

 

നാടുകുന്ന് – ഓലിക്കാട് – നിധീരിപ്പടി റോഡാണ് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മിച്ചത്. നൂറുകണക്കിന് നാട്ടുകാർക്കാണ് ഈ റോഡിന്റെ നേട്ടം ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മാണ മേൽനോട്ടത്തിന് ബാബു കാശാകുളത്തേൽ കൺവീനറും, റോയ് ജെയിംസ് ജോയിന്റ് കൺവീനറുമായി കമ്മിറ്റിയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മരങ്ങാട്ട് പള്ളി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി പ്രദേശത്ത് നടപ്പാക്കുന്നത്.