കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി; എട്ടു മണിവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരിക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും

തേർഡ് ഐ ന്യൂസ്‌ കോട്ടയം : കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി.   ജില്ലയിലെ സാധാരണ തപാല്‍ വോട്ടുകള്‍ മെയ് ഒന്നിന് രാവിലെ വരെ കിട്ടിയത് -3040   ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകള്‍ ———– 80 വയസിനു മുകളിലുള്ളവര്‍-22713 ഭിന്നശേഷിക്കാര്‍-3157 കോവിഡ് ബാധിതരും കോവിഡ് ക്വാറന്റയിന്‍ കഴിയുന്നവരും-45     ജില്ലയില്‍ ആകെ ചെയ്ത വോട്ട്-11,49,901   പോളിംഗ് ശതമാനം-72.16   ആകെ പോളിംഗ് ബൂത്തുകള്‍- 2406   ആകെ സ്ഥാനാര്‍ഥികള്‍-66   വോട്ടെണ്ണല്‍ നടക്കുന്നത് 36 […]

എഴുപത്തിയഞ്ച് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; അംഗപരിമിതനായ സഹോദരനെ മർദിച്ചവശനാക്കി; കാതിൽ കിടന്ന ഒരു തരി പൊന്നിന് വേണ്ടി കണ്ണിൽച്ചോരയില്ലാത്ത അക്രമം അരങ്ങേറിയത് കുറവിലങ്ങാട്

സ്വന്തം ലേഖകൻ കുറവിലങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പീഡ‌ിപ്പിക്കുകയും, സ്വർണം കവരുകയും ചെയ്‌ത ഒന്നാം പ്രതി കുറവിലങ്ങാട് നമ്പൂശേരി കോളനിയിൽ ജനാർദനൻ ( പരുന്ത് റോയി- 45), ഈ സ്വർണം വിൽക്കാൻ സഹായിച്ച രണ്ടാം പ്രതി അതിരമ്പുഴ ഇടത്തൊട്ടിയിൽ ബാബു ( 52) എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.   കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറവിലങ്ങാട് മുട്ടുങ്കല്ലിന് സമീപം താമസിക്കുന്ന എഴുപത്തിയഞ്ച് വയസുള്ള വയോധികയാണ് പരുന്ത് റോയിയുടെ […]

പിളർന്ന് പിളർന്ന് വളർന്ന ആ കുഞ്ഞിന് നാളെ ബലി ഇടേണ്ടി വരുമോ?; കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ആര് ജയിക്കും?; ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

ജി. കെ   പാലാ : കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. പാലായില്‍ ആര് ജയിക്കും? എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം അഭിമാനം പോരാട്ടമാണ് പാലായിലേത്.   കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയിലേക്ക് പോയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനേ സാധിക്കില്ല. പാലായില്‍ പതിനയ്യായിരം വോട്ടിന് ജയിക്കുമെന്നു എല്‍.ഡി.എഫും യു.ഡി.എഫും അഭിപ്രായപ്പെടുന്നത്. ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. […]

പള്ളത്തെ കാര്‍ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്ത ലാന്‍സര്‍ കാര്‍ കള്ളന്‍ കൊണ്ടുപോയി; വര്‍ക്ക് ഷോപ്പ് ഗേറ്റിന്റെ പൂട്ട് പൊളിച്ചത് അതിവിദഗ്ധമായി; കക്കാനിറങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട ടെക്കിക്കള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് കള്ളന്മാരെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പള്ളത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഏല്‍പ്പിച്ച കാര്‍ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂലവട്ടം സ്വദേശി രാഹുല്‍ പട്ടോലക്കലിന്റെ ഉടമസ്ഥതയിലുള്ള KL-01-AA-707 രജിസ്‌ട്രേഷനിലുള്ള കറുപ്പ് നിറത്തിലുള്ള മിറ്റ്‌സുബിഷി ലാന്‍സര്‍ കാറാണ് മോഷണം പോയത്. ഏതാനും ദിവസം മുന്‍പാണ് ഉടമസ്ഥന്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി കാര്‍ പള്ളത്തെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിക്കുന്നത്. ഇന്നലെ രാവിലെ ഷോപ്പിലെത്തിയ ജീവനക്കാര്‍ ഗേറ്റിന്റെ പൂട്ട് പൊളിച്ചിട്ടിരിക്കുന്ന കാഴ്ച കണ്ട് സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് കാര്‍ മോഷണം പോയതായി മനസ്സിലാക്കുന്നത്. ഇരുമ്പ് […]

കോട്ടയത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.03ലേക്ക്; ഇന്ന്‌ 2917 പേര്‍ രോഗബാധിതരായി; 456 മുതിർന്ന പൗരന്മാർക്കും വൈറസ് ബാധിച്ചു

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2903 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10791 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.03 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1349 പുരുഷന്‍മാരും 1275 സ്ത്രീകളും 293 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1804 പേര്‍ രോഗമുക്തരായി. 14211 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 121517 പേര്‍ കോവിഡ് […]

കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളില്‍; അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ കോട്ടയം കൈവിട്ട് പോയേക്കാം; പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് അറിയാം…

സ്വന്തം ലേഖകന്‍ വൈക്കം: ജില്ലയിലെ മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അന്‍പത് ശതമാനത്തിന് മുകളില്‍. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജില്ലയുടെ അവസ്ഥ മോശമായേക്കും. മഹാരാഷ്ട്രയെ വിറപ്പിച്ച വൈറസ് വകഭേദം കോട്ടയത്തും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കോട്ടയത്ത്. ഏറ്റവും അധികം രോഗികളുള്ള കോട്ടയം നഗരസഭയില്‍ ഭൂരിഭാഗത്തിലും കോവിഡിന്റെ മഹാരാഷ്ട്ര വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ യു.കെ വകഭേദത്തിനേക്കാള്‍ അപകടകാരിയാണ് മഹരാഷ്ട്ര വകഭേദം. […]

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ വാങ്ങിയ ഡിഡിആര്‍സി ലാബിന്റെ കള്ളത്തരം പൊളിഞ്ഞു; ബില്ലുമായി വന്നാല്‍ അധികം വാങ്ങിയ 1200 രൂപ തിരികെ നല്‍കാമെന്ന് ലാബ്; തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം; തേര്‍ഡ് ഐ ന്യൂസ് ബിഗ് ഇംപാക്റ്റ്

സ്വന്തം ലേഖകന്‍ കോട്ടയം: സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷവും കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിയ ഡിഡിആര്‍സി ലാബിനെതിരെ നിരവധി പരാതികള്‍. എല്ലാ ലാബുകളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയേ ഈടാക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് ശേഷവും ഡിഡിആര്‍സിയില്‍ 1700 രൂപയായിരുന്നു നിരക്ക്. തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം; ഈ വാര്‍ത്ത തേര്‍ഡ് ഐ ന്യൂസ് പുറത്ത് വിട്ട് അരമണിക്കൂറിനുള്ളില്‍ തന്നെ ഡിഡിആര്‍സി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി. […]

വോട്ടെണ്ണൽ ദിവസം വീട്ടിലിരിക്കണം ; മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചു; വോട്ടെണ്ണൽ ദിവസം വരെ ജില്ലയില്‍ റോഡ് മുറിക്കാനും റോഡില്‍ കുഴിയെടുക്കാനും പാടില്ല; നടപടി ലൈവ് വെബ്കാസ്റ്റിംഗ് തടസ്സപ്പെടാതിരിക്കാൻ

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ എം. അഞ്ജനയാണ് ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി.   വിജയിക്കുന്ന സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ വരണാധികാരികളുടെ പക്കല്‍നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ രണ്ടു പേരില്‍ കൂടുതല്‍ ഒപ്പമുണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. മെയ് രണ്ടിന് സംസ്ഥാനത്ത് ആഹ്ലാദപ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിക്കണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ഹൈക്കോടതിയില്‍ ഹര്‍ജി […]

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700ല്‍ നിന്നും 500 രൂപയാക്കി കുറച്ച് ഡിഡിആര്‍സി; നടപടി തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് അരമണിക്കൂറിനകം; തേര്‍ഡ് ഐ ന്യൂസ് ഇംപാക്റ്റ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിക്കൊണ്ടിരുന്ന ഡിഡിആര്‍സി ഒടുവില്‍ സര്‍ക്കാരിന്റെ വഴിക്ക്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 500 രൂപയായിട്ടും ഡിഡിആര്‍സിയിലെ നിരക്ക് 1700 രൂപയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത യുവാവ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപ ക്യാഷ് കൗണ്ടറില്‍ നല്‍കിയപ്പോള്‍, ഇവിടുത്തെ നിരക്ക് 1700 രൂപയാണെന്നും അത് നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് യുവാവ് ബില്ല് അടയ്ക്കുകയും ബില്ലിന്റെ കോപ്പി സഹിതം തേര്‍ഡ് ഐ ന്യൂസില്‍ പരാതി അറിയിക്കുകയും ചെയ്തു. സംഭവം സത്യമാണെന്ന് […]

ഡി.ഡി.ആര്‍.സി ലാബുകാര്‍ കൊടുവാളുമായി ഇരിപ്പുണ്ട്; ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയായി സര്‍ക്കാര്‍ കുറച്ചെങ്കിലും ഡി.ഡി.ആര്‍.സി വാങ്ങുന്നത് 1700 രൂപ; പിടിച്ച്പറിക്കുന്നതിന് ഒരു മര്യാദ വേണ്ടേ ലാബുകാരേ?; ഇതിലും ഭേദം കമ്പിപ്പാരയുമായി റോഡിലിറങ്ങുന്നതാണ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചിട്ടും കോട്ടയം ഡി.ഡി.ആര്‍.സിയില്‍ ഈടാക്കുന്നത് പഴയ നിരക്കായ1700 രൂപ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്, അത് മുതലെടുത്ത് ഡിഡിആര്‍സി പെട്ടിയില്‍ പണം നിറക്കുന്നത്. കോവിഡ് പരിശോധനയ്ക്കായി ഡി.ഡി.ആര്‍.സിയില്‍ എത്തിയ ചിങ്ങവനം സ്വദേശിയായ യുവാവില്‍ നിന്നും 1700 രൂപയാണ് ലാബ് അധികൃതര്‍ ഈടാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 500 രൂപയാണ് നിരക്കെന്ന് കരുതി ആ തുക മാത്രമാണ് യുവാവ് കയ്യില്‍ കരുതിയത്. 1700 രൂപ ബില്ല് വന്നപ്പോള്‍ ബാക്കി തുക […]