play-sharp-fill

മണര്‍കാട് യാക്കോബായ കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും

സ്വന്തം ലേഖകൻ  മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും. കത്തീഡ്രലില്‍ ഇന്നലെ നടന്ന സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് വൈദീകരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും നേതൃത്വത്തില്‍ ചുറ്റുവിളക്ക് കത്തിച്ച് നോമ്പ് ആചരണങ്ങള്‍ക്ക് തുടക്കമായി. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ കര്‍മ്മവും എണ്ണ, തിരി, മുത്തികുട കൗണ്ടറുകളുടെ ഉദ്ഘാടനവും കുര്‍ബാന പണത്തിന്റെ കൗണ്ടറും ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകുന്നേരം 04.30നാണ് കൊടിമരം ഉയര്‍ത്തല്‍. കുഴിപ്പുരയിടം, മമ്മേലില്‍, വര്‍ഗീസ് കോരയുടെ പുരയിടത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുക്കുന്ന കൊടിമരം […]

പശുവിന്റെ കയർ കുടുങ്ങി ബൈക്ക് മറിഞ്ഞ് അയ്മനം സ്വദേശിക്ക് ദാരുണാന്ത്യം; പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന യുവതിക്കും പരിക്ക്; ബൈക്കിൽ കുരുങ്ങിയത് റോഡ് സൈഡിൽ കെട്ടിയിരുന്ന പശുവിന്റെ കയർ

സ്വന്തം ലേഖകൻ അയ്മനം: പശുവിന്റെ കയർ കുടുങ്ങി ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. പുതുച്ചിറ സാബുവിന്റെ മകൻ അരുണാ(27)ണു മരിച്ചത്. ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം ഐക്കരച്ചിറ-കല്ലുങ്കത്ര റോഡിൽ ശ്മാശാനത്തിനുസമീപമാണ് അപകടം. റോഡ് സൈഡിൽ കെട്ടിയിരുന്ന പശുവിന്റെ കയർ ബൈക്കിൽ കുരുങ്ങി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണപ്പെട്ടു. തലയ്ക്കാണ് പരിക്കേറ്റത്. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന യുവതിക്കും പരിക്കേറ്റു. അരുണിന്റെ സംസ്‌കാരം നാളെ ഒളശ സെന്റ് മാർക്‌സ് സിഎസ്‌ഐ പള്ളിയിൽ. മാതാവ്: രാജമ്മ. സഹോദരങ്ങൾ: സരുൺ, കിരൺ.

കോട്ടയം ജില്ലയില്‍ 1938 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.16 ശതമാനം; 1428 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1938 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1924 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 867 പുരുഷന്‍മാരും 795 സ്ത്രീകളും 276 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1428 പേര്‍ രോഗമുക്തരായി. 11688 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 257214 പേര്‍ കോവിഡ് ബാധിതരായി. 242535 പേര്‍ രോഗമുക്തി […]

കോട്ടയം ജില്ലയില്‍ 1830 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.3 ശതമാനം; 493 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1830 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1807 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 23 പേര്‍ രോഗബാധിതരായി. പുതിയതായി 10000 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.3 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 750 പുരുഷന്‍മാരും 790 സ്ത്രീകളും 290 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 493 പേര്‍ രോഗമുക്തരായി. 11874 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 254269 പേര്‍ കോവിഡ് […]

കോട്ടയം ജില്ലയില്‍ 1680 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.56 ശതമാനം; കോട്ടയം നാഗരസഭാ പരിധിയിലും പനച്ചിക്കാട് പഞ്ചായത്തിലും രോഗവ്യാപനം കൂടുന്നു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1680 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1668 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 10795 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.56 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 685 പുരുഷന്‍മാരും 737 സ്ത്രീകളും 258 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 476 പേര്‍ രോഗമുക്തരായി. 10683 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 252439 പേര്‍ കോവിഡ് ബാധിതരായി. 239009 പേര്‍ രോഗമുക്തി […]

കോട്ടയം ജില്ലയില്‍ 1877 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ശതമാനം; 745 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 44455 പേര്‍

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1877 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1860 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി. പുതിയതായി 11243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.69 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 787 പുരുഷന്‍മാരും 817 സ്ത്രീകളും 273 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 745 പേര്‍ രോഗമുക്തരായി. 9278 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 250759 […]

ജില്ലയില്‍ 1992 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.01 ശതമാനം; 1158 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1992 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1979 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 11057 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.01 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 847 പുരുഷന്‍മാരും 847 സ്ത്രീകളും 298 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1158 പേര്‍ രോഗമുക്തരായി. 8029 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 248882 പേര്‍ […]

കോട്ടയം ജില്ലയില്‍ 2050 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ശതമാനം; 850 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 2050 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2020 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 30 പേര്‍ രോഗബാധിതരായി. പുതിയതായി 10417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.67 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 880 പുരുഷന്‍മാരും 857 സ്ത്രീകളും 313 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 850 പേര്‍ രോഗമുക്തരായി. 7145 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 246890 പേര്‍ […]

കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.29 ശതമാനം; 1474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1099 പേര്‍ രോഗമുക്തരായി; കോട്ടയം നഗരസഭാ പരിധിയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1474 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1465 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 8056 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.29 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 671 പുരുഷന്‍മാരും 633 സ്ത്രീകളും 170 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1099 പേര്‍ രോഗമുക്തരായി. 6528 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

സ്ത്രീകള്‍ ശക്തിപ്പെടുന്നതിലൂടെ സമൂഹമാണ് ശക്തിപ്പെടുന്നതെന്ന് തോമസ് ചാഴിക്കാടന്‍ എം.പി; കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) 55-ാംജന്മദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സ്ത്രീകള്‍ ശക്തിപ്പെടുന്നതിലൂടെ സമൂഹമാണ് ശക്തിപ്പെടുന്നതെന്ന് തോമസ് ചാഴിക്കാടന്‍ എം.പി പറഞ്ഞു. കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) 55-ാംജന്മദിന സമ്മേളനനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണത്തിലൂടെ 50 ശതമാനം സീറ്റുകളില്‍ വനിതകള്‍ വന്നത് വലിയ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചതെന്നും, ജനാധിപത്യപ്രക്രിയയില്‍ വനിതള്‍ സുപ്രധാന സ്ഥാനമാണ് ഇന്ന് വഹിക്കുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷം സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരളത്തിലെ 14 ജില്ലകളിലും […]